ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി അമിത് നാരംഗിനെ നിയമിച്ചു

ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി അമിത് നാരംഗിനെ നിയമിച്ചു
Sep 16, 2021 12:22 PM | By Truevision Admin

മസ്‍കത്ത് : ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി അമിത് നാരംഗിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയമിച്ചു. 2001 ഐ.എഫ്.എസ് ബാച്ചിലെ ഉദ്യോഗസ്ഥനായ അദ്ദേഹം ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയുടെ ചുമതല വഹിക്കുകയാണ്.

നിലവില്‍ ഒമാനിലെ ഇന്ത്യന്‍ അംബാസഡറായ മുനു മഹാവറിനെ മാലിദ്വീപിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിച്ചിട്ടുണ്ട്. 1996 ഐ.എഫ്.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് മുനു മഹാവര്‍. ഇരുവരും വൈകാതെ പുതിയ ചുമതലകള്‍ ഏറ്റെടുക്കുമെന്നാണ് ബുധനാഴ്‍ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.

Amit Narang appointed new Indian Ambassador to Oman

Next TV

Related Stories
നബിദിനം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു

Oct 12, 2021 09:31 PM

നബിദിനം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു

നബിദിനം; ഒമാനില്‍ അവധി...

Read More >>
ഷഹീന്‍ ചുഴലിക്കാറ്റ് ; കനത്ത നാശനഷ്ടങ്ങൾ  വരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

Oct 4, 2021 09:42 AM

ഷഹീന്‍ ചുഴലിക്കാറ്റ് ; കനത്ത നാശനഷ്ടങ്ങൾ വരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

തെക്ക്, വടക്ക് ബാത്തിനാ ഗവര്‍ണറേറ്റുകളിൽ ഇപ്പോഴും മഴ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്‍ച ഒമാൻ സമയം രാത്രി എട്ട് മണിക്ക് ശേഷമായിരുന്നു...

Read More >>
ഒമാനില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 34 പേര്‍ക്ക്

Sep 27, 2021 07:32 PM

ഒമാനില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 34 പേര്‍ക്ക്

ഒമാനില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 34 പേര്‍ക്ക്...

Read More >>
ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് ഒമാന്‍ നിരോധിച്ചു

Sep 26, 2021 09:55 PM

ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് ഒമാന്‍ നിരോധിച്ചു

ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് ഒമാന്‍ നിരോധിച്ചു...

Read More >>
ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് വിദേശ വനിതകളെ അറസ്റ്റ് ചെയ്‍തു

Sep 22, 2021 07:39 PM

ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് വിദേശ വനിതകളെ അറസ്റ്റ് ചെയ്‍തു

ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് വിദേശ വനിതകളെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ്...

Read More >>
ഒമാനില്‍ വാഹനത്തിന് തീപ്പിടിച്ചു

Sep 22, 2021 07:09 PM

ഒമാനില്‍ വാഹനത്തിന് തീപ്പിടിച്ചു

ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ സമ വിലായത്തില്‍ വാഹനത്തിന്...

Read More >>
Top Stories