#liquorsmuggling | വന്‍തോതില്‍ മദ്യക്കടത്ത്; ഒമാനില്‍ 20 പ്രവാസികള്‍ പിടിയില്‍

#liquorsmuggling | വന്‍തോതില്‍ മദ്യക്കടത്ത്; ഒമാനില്‍ 20 പ്രവാസികള്‍ പിടിയില്‍
Apr 30, 2024 02:55 PM | By VIPIN P V

മസ്കറ്റ്: (gccnews.com) ഒമാനില്‍ വന്‍തോതില്‍ മദ്യം കടത്താന്‍ ശ്രമിച്ച 20 പ്രവാസികളെ അറസ്റ്റ് ചെയ്തു.

മുസന്ദം ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് ലഹരി പാനീയങ്ങള്‍ കണ്ടെടുത്തു.

പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

#Mass r; #expatriates #arrested#Oman

Next TV

Related Stories
#kmcc | കുവൈത്ത് കെ.എം.സി.സി യോഗത്തിൽ കയ്യാങ്കളി

Jun 1, 2024 06:55 AM

#kmcc | കുവൈത്ത് കെ.എം.സി.സി യോഗത്തിൽ കയ്യാങ്കളി

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ചേർന്ന യോഗത്തിലാണ് പ്രവർത്തകർ തമ്മിൽ...

Read More >>
#visitvisa | സന്ദർശന വിസയിലുള്ളവർ രാജ്യം വിട്ടില്ലെങ്കിൽ വിസയനുവദിച്ച ആൾക്ക് തടവും ശിക്ഷയും

May 31, 2024 08:45 PM

#visitvisa | സന്ദർശന വിസയിലുള്ളവർ രാജ്യം വിട്ടില്ലെങ്കിൽ വിസയനുവദിച്ച ആൾക്ക് തടവും ശിക്ഷയും

മക്കയിലെത്തുന്ന ഹാജിമാരുടെ എണ്ണം വർധിച്ചതോടെയാണ് ഉംറ തീർഥാടകർക്കുള്ള പ്രവേശനം...

Read More >>
#Murder | ഒമാനി പൗരന്‍റെ കൊലപാതകം; ഒരാൾ അറസ്റ്റിൽ

May 31, 2024 07:25 PM

#Murder | ഒമാനി പൗരന്‍റെ കൊലപാതകം; ഒരാൾ അറസ്റ്റിൽ

എന്നാൽ അറസ്റ്റിലയായ പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും റോയൽ ഒമാൻ പൊലീസ് പുറത്ത്...

Read More >>
#qatarairways | ഇനി ആകാശത്തിരുന്നും വീഡിയോ കോളും ​ഓൺലൈൻ ​ഗെയിമിംഗും; വിമാന യാത്രയിൽ വൈഫൈ ഒരുക്കാൻ ഖത്ത‍ർ എയർവൈസ്

May 31, 2024 07:08 PM

#qatarairways | ഇനി ആകാശത്തിരുന്നും വീഡിയോ കോളും ​ഓൺലൈൻ ​ഗെയിമിംഗും; വിമാന യാത്രയിൽ വൈഫൈ ഒരുക്കാൻ ഖത്ത‍ർ എയർവൈസ്

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ മുഴുവന്‍ ആധുനിക വിമാനങ്ങളിലും സ്പേസ് എക്സ്-പവര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വൈഫൈ സേവനം ക്രമേണ...

Read More >>
Top Stories