#Arrest | മദ്യനിര്‍മ്മാണവും വില്‍പ്പനയും; കുവൈത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍

#Arrest | മദ്യനിര്‍മ്മാണവും വില്‍പ്പനയും; കുവൈത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍
May 18, 2024 07:14 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.com) കുവൈത്തില്‍ മദ്യം വില്‍പ്പന നടത്തിയ ചെയ്ത ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ജലീബ് അല്‍ ഷുയൂഖ് മേഖലയില്‍ മദ്യനിര്‍മ്മാണശാല നടത്തുകയായിരുന്നു ഇവരില്‍ ആറുപേര്‍.

പരിശോധനാ ക്യാമ്പയിനിടെ 42 കുപ്പി പ്രാദേശികമായി നിര്‍മ്മിച്ച മദ്യവും ഇത് വില്‍പ്പന നടത്തിയതിലൂടെ ലഭിച്ച പണവുമായി മറ്റൊരാളെയും പിടികൂടി.

മദ്യനിര്‍മ്മാണശാലയില്‍ നടത്തിയ പരിശോധനയില്‍ 16 ബാരല്‍ ലഹരി പദാര്‍ത്ഥങ്ങളാണ് കണ്ടെത്തിയത്. പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.

#Brewing #selling; #Seven #people #arrested #Kuwait

Next TV

Related Stories
 #seized | കുവൈത്തില്‍ കടയില്‍ റെയ്ഡ്; 3000 വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു

Jun 26, 2024 08:41 PM

#seized | കുവൈത്തില്‍ കടയില്‍ റെയ്ഡ്; 3000 വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു

വ്യാജ അന്താരാഷ്ട്ര ബ്രാൻഡുകളുള്ള സ്പോർട്സ് സാധനങ്ങളും വസ്ത്രങ്ങളും വിൽക്കുന്ന സ്റ്റോറിലാണ് പരിശോധന...

Read More >>
#HalalFood | ഹലാൽ ഭക്ഷണ ഇറക്കുമതി -സർട്ടിഫിക്കേഷൻ: നിർദേശങ്ങൾ അവതരിപ്പിച്ച് കുവൈത്തിലെ ഹലാൽ ഫുഡ് കമ്മിറ്റി

Jun 26, 2024 08:14 PM

#HalalFood | ഹലാൽ ഭക്ഷണ ഇറക്കുമതി -സർട്ടിഫിക്കേഷൻ: നിർദേശങ്ങൾ അവതരിപ്പിച്ച് കുവൈത്തിലെ ഹലാൽ ഫുഡ് കമ്മിറ്റി

ഹലാൽ നിബന്ധന പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനകളിലും സമിതി...

Read More >>
#inspection | കര്‍ശന പരിശോധന; ജിദ്ദയില്‍ 1,898 സ്ഥാപനങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി

Jun 26, 2024 08:09 PM

#inspection | കര്‍ശന പരിശോധന; ജിദ്ദയില്‍ 1,898 സ്ഥാപനങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി

ഹജ്ജ് സീസണില്‍ ജിദ്ദയില്‍ ആകെ 4,762 സ്ഥാപനങ്ങളിലാണ് നഗരസഭാ സംഘങ്ങള്‍ പരിശോധനകള്‍...

Read More >>
#spoiledmeat | പിടിച്ചെടുത്തത് 550 കിലോ കേടായ ഇറച്ചി; ഭക്ഷണശാലകളില്‍ പരിശോധന, 13 സ്ഥാപനങ്ങള്‍ പൂട്ടിച്ച് കുവൈത്ത് അധികൃതര്‍

Jun 26, 2024 07:26 PM

#spoiledmeat | പിടിച്ചെടുത്തത് 550 കിലോ കേടായ ഇറച്ചി; ഭക്ഷണശാലകളില്‍ പരിശോധന, 13 സ്ഥാപനങ്ങള്‍ പൂട്ടിച്ച് കുവൈത്ത് അധികൃതര്‍

ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ 13 ഭക്ഷ്യ സ്ഥാപനങ്ങൾ പരിശോധനാ സംഘങ്ങൾ പൂട്ടിച്ചതായി അദ്ദേഹം...

Read More >>
#EnvironmentAgency | പക്ഷികളുടെ മുട്ടകൾ ശേഖരിക്കുന്നത് നിയമവിരുദ്ധമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി

Jun 26, 2024 06:38 PM

#EnvironmentAgency | പക്ഷികളുടെ മുട്ടകൾ ശേഖരിക്കുന്നത് നിയമവിരുദ്ധമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി

ഫെഡറൽ നിയമം കാട്ടുപക്ഷികളെ വേട്ടയാടുന്നതും പിടിക്കുന്നതും ഉപദ്രവിക്കുന്നതും നിരോധിക്കുന്നതായി പറയുന്ന അറിയിപ്പ് പരിസ്ഥിതി ഏജൻസി എക്സ് പേജിൽ...

Read More >>
#temperature | ഉഷ്ണതരംഗത്തെ തുടർന്ന് ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ഉയർന്ന താപനില

Jun 26, 2024 06:33 PM

#temperature | ഉഷ്ണതരംഗത്തെ തുടർന്ന് ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ഉയർന്ന താപനില

അൽ ബുറൈമി ഗവർണറേറ്റിലെ അൽ ബുറൈമി സ്റ്റേഷനിലെ 47.7 ഡിഗ്രി സെൽഷ്യസും...

Read More >>
Top Stories