#Illegalfishing | അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്​​റ്റി​ൽ

#Illegalfishing | അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്​​റ്റി​ൽ
May 18, 2024 07:45 PM | By VIPIN P V

മ​സ്ക​ത്ത്​: (gccnews.com) അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ട് തീ​ര​ദേ​ശ മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ഫി​ഷ് ക​ൺ​ട്രോ​ൾ ടീം ​പി​ടി​കൂ​ടി.

അം​ഗീ​കൃ​ത മ​ത്സ്യ​ബ​ന്ധ​ന ദൂ​ര​പ​രി​ധി പാ​ലി​ക്കാ​ത്ത​തി​നും ലൈ​സ​ൻ​സി​ല്ലാ​ത്ത പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്കെ​ടു​ത്ത​തി​നു​മാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​ത്.

നാ​ല് പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റു​ചെ​യ്തു. പ​ത്ത് ട​ൺ മ​ത്സ്യം ക​ണ്ടു​കെ​ട്ടി.

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

#Illegalfishing; #Four #expatriates #under #arrest

Next TV

Related Stories
#fire | ഷാര്‍ജയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം

Jun 1, 2024 10:11 PM

#fire | ഷാര്‍ജയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ്...

Read More >>
#trafficfines |ട്രാഫിക് പിഴത്തുകയിൽ 50 ശതമാനം ഇളവ്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, അറിയിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

Jun 1, 2024 08:07 PM

#trafficfines |ട്രാഫിക് പിഴത്തുകയിൽ 50 ശതമാനം ഇളവ്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, അറിയിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ജൂണ്‍ ഒന്ന് മുതല്‍ ട്രാഫിക് പിഴയിളവ് പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു....

Read More >>
#Makkah | മക്കയിൽ ഇന്നലെ ജുമുഅയിലും പ്രാർത്ഥനയിലും അണിനിരന്നത് ഒരു ലക്ഷത്തിലേറെ ഇന്ത്യൻ തീർത്ഥാടകർ

Jun 1, 2024 08:06 PM

#Makkah | മക്കയിൽ ഇന്നലെ ജുമുഅയിലും പ്രാർത്ഥനയിലും അണിനിരന്നത് ഒരു ലക്ഷത്തിലേറെ ഇന്ത്യൻ തീർത്ഥാടകർ

ആറായിരത്തിലേറെ മലയാളി തീർത്ഥാടകരും ജുമുഅയിലും പ്രാർത്ഥനയിലും പങ്കുകൊള്ളാൻ ഹറമിൽ...

Read More >>
#Landslide | ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ്​ തൊ​ഴി​ലാ​ളി മ​രി​ച്ചു

Jun 1, 2024 07:55 PM

#Landslide | ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ്​ തൊ​ഴി​ലാ​ളി മ​രി​ച്ചു

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്​ ഏ​ത്​ രാ​ജ്യ​ക്കാ​ര​നാ​ണെ​ന്ന​തി​നെ​ക്കു​റി​ച്ച്​...

Read More >>
#temperature | ഒമാനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍

Jun 1, 2024 07:02 PM

#temperature | ഒമാനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍

തൊ​ഴി​​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ-​തൊ​ഴി​ൽ സു​ര​ക്ഷ​യും ​മ​റ്റും പ​രി​ഗ​ണി​ച്ചാ​ണ്​ അ​ധി​കൃ​ത​ർ ഉച്ചവിശ്രമം...

Read More >>
#narcoticpills |സൗദിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 65 കോടി മയക്കുമരുന്ന്​ ഗുളികൾ കടത്താനുള്ള ശ്രമം തടഞ്ഞു

Jun 1, 2024 05:50 PM

#narcoticpills |സൗദിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 65 കോടി മയക്കുമരുന്ന്​ ഗുളികൾ കടത്താനുള്ള ശ്രമം തടഞ്ഞു

അതിർത്തി കവാടം വഴി സൗദിയിലേക്ക് വരുന്ന ചരക്കിലാണ് ഒളിപ്പിച്ച നിലയിൽ ഇത്രയും ഗുളികകൾ കണ്ടെത്തിയത്....

Read More >>
Top Stories

News Roundup