---
title: "#Accident | റോ​ഡ്​ മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ച്ച്​ കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു "
english_title: "#Pedestrian #hit #vehicle #crossing #roaddied"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/206180/pedestrian-hit-vehicle-crossing-roaddied"
published_at: "2024-05-19T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66499ef531704_67.jpg"
keywords: []
---

# #Accident | റോ​ഡ്​ മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ച്ച്​ കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു 

> **Lead Summary:** **ഷാ​ർ​ജ: [ **റോ​ഡ്​ മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ച്ച്​ കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു.

## Article Content

**ഷാ​ർ​ജ: [ **റോ​ഡ്​ മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ച്ച്​ കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു.

ആ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​യാ​ണ്​ മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​രു മ​ണി​യോ​ടെ ഷാ​ർ​ജ​യി​ലെ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ 4 റോ​ഡി​ലാ​ണ്​ അ​പ​ക​ടം.

നി​ശ്ച​യി​ച്ച സ്ഥ​ല​ത്തു​കൂ​ടി​യ​ല്ലാ​തെ റോ​ഡ്​ മു​റി​ച്ചു ക​ട​ക്കു​മ്പോ​ൾ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

മൃ​ത​ദേ​ഹം ​പൊ​ലീ​സ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഏ​ഷ്യ​ക്കാ​ര​നാ​യ ഡ്രൈ​വ​റാ​ണ്​ അ​പ​ക​ടം വ​രു​ത്തി​യ​ത്.

പ​രി​ക്കേ​റ്റ ഇ​യാ​ളെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ചി​കി​ത്സ​ക്ക്​ ശേ​ഷം ഇ​ദ്ദേ​ഹ​ത്തെ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/206180/pedestrian-hit-vehicle-crossing-roaddied)