#death | ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറിൽ മരിച്ചു

#death | ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറിൽ മരിച്ചു
May 19, 2024 01:19 PM | By VIPIN P V

ദോഹ: (gccnews.com) വണ്ടൂർ ചെറുകോട് തോട്ടുപുറം സ്വദേശി ഖത്തറിൽ മരിച്ചു. കെ.പി.സി.സി അംഗം പാറക്കൽ വാസുദേവന്റെ മകൻ സുദീപ് കൃഷ്ണ (42)യാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം ഐൻഖാലിദിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

നാട്ടിൽ നിന്നും ഫോണിൽ ബന്ധ​പ്പെടാൻ കഴിയാത്തതിനെ തുടർന്ന് ബന്ധുക്കൾ വഴി താമസ സ്ഥലത്തുള്ളവർ അന്വേഷിച്ചപ്പോൾ മുറി പൂട്ടിയ നിലയിലായിരുന്നു.

പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. രണ്ടു മാസം മുമ്പാണ് സുദീപ് നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

ദേവകിയാണ് അമ്മ. ഭാര്യ ആശ. മക്കൾ: ദീഷിത്, ദക്ഷ. സഹോദരൻ സന്ദീപ്.

ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

#heartattack #Expatriate #Malayali #died #Qatar

Next TV

Related Stories
പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

Feb 11, 2025 05:11 PM

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

ഹൃദയാഘാതം മൂലം അദാൻ ആശുപത്രിയിൽ...

Read More >>
കണ്ണൂർ സ്വദേശി ഷാർജയിൽ അന്തരിച്ചു

Feb 11, 2025 02:45 PM

കണ്ണൂർ സ്വദേശി ഷാർജയിൽ അന്തരിച്ചു

ഭാര്യ സീനത്ത് പുഞ്ചവയൽ. മക്കൾ: ദിൽഷാദ്, മർഹബ. സഹോദരങ്ങൾ: മുസ്തഫ, കാദർ, ഉസ്സൻകുട്ടി, സൈനബ. ഖബറടക്കം...

Read More >>
ജോലിക്ക് പോകുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തില്‍ അന്തരിച്ചു

Feb 11, 2025 11:54 AM

ജോലിക്ക് പോകുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തില്‍ അന്തരിച്ചു

ടാക്‌സിയില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുട‍‍ർന്ന് ഡ്രൈവര്‍ ഫര്‍വാനിയ ആശുപത്രിയിൽ എത്തിച്ചു....

Read More >>
പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Feb 11, 2025 11:49 AM

പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

കഴിഞ്ഞ ഒരു മാസമായി സ്‌ട്രോക് ബാധയെത്തുടർന്ന് ഗുബ്രയിലെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
  ഷാർജയിൽ നീന്തൽ കുളത്തിൽ വീണ് മലയാളി യുവാവ് മുങ്ങി മരിച്ചു

Feb 11, 2025 07:49 AM

ഷാർജയിൽ നീന്തൽ കുളത്തിൽ വീണ് മലയാളി യുവാവ് മുങ്ങി മരിച്ചു

ഷാർജയിൽ നീന്തൽ കുളത്തിൽ വീണ് യുവാവ് മുങ്ങി...

Read More >>
ഒമാൻ പൗരത്വം നേടുന്നതിന് സാമ്പത്തിക സ്വാതന്ത്ര്യവും നല്ല ആരോഗ്യവും;  പുതിയ വ്യവസ്ഥകൾ പുറപ്പെടുവിച്ച് രാജകീയ ഉത്തരവ്

Feb 10, 2025 08:25 PM

ഒമാൻ പൗരത്വം നേടുന്നതിന് സാമ്പത്തിക സ്വാതന്ത്ര്യവും നല്ല ആരോഗ്യവും; പുതിയ വ്യവസ്ഥകൾ പുറപ്പെടുവിച്ച് രാജകീയ ഉത്തരവ്

ഒമാൻ പൗരത്വത്തിന് ഇനി പുതിയ വ്യവസ്ഥകൾ. ഒമാനി പൗരത്വം തേടുന്ന വിദേശ പൗരന്മാർക്ക് സാമ്പത്തിക സ്വാതന്ത്ര്യവും നല്ല ആരോഗ്യവും ഉണ്ടായിരിക്കണമെന്ന്...

Read More >>
Top Stories