#death | ഹൃദയാഘാതം; ഒമാനിൽ ​ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സംസ്കരിച്ചു

#death | ഹൃദയാഘാതം; ഒമാനിൽ ​ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സംസ്കരിച്ചു
May 23, 2024 04:47 PM | By VIPIN P V

മസ്കത്ത്​: (gccnews.com) ഹൃദയാഘാതത്തെ തുടർന്ന്​ ജയിലിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം​ ഒമാനിൽ മറവുചെയ്തു.

തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കലിലെ പണിക്കാറത്ത്​ ​മേലെ വീട്ടിൽ അബ്​ദുൽ റസാഖിന്‍റെ (51) മയ്യിത്താണ്​ മസ്കത്ത്​ അമീറാത്ത് ഖബർസ്ഥാനിൽ മറവ്​ ചെയ്തത്​.

നാട്ടിലുള്ള ബന്ധുക്കളുടെ നിർദ്ദേശപ്രകാരം കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിലാണ്​ ഖബറടക്കിയത്​. പാണക്കാട്‌ സയ്യിദ്‌ മുനവറലി ശിഹാബ്‌ തങ്ങൾ സന്ദർശിച്ചു പ്രാർഥന നിർവഹിച്ചു.

അനുബന്ധ പ്രവർത്തനങ്ങൾക്ക്‌ മസ്കത്ത്‌ കെ.എം.സി.സി കേന്ദ്ര കമ്മറ്റി നേതാക്കൾ നേതൃത്വം വഹിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്​ നാല് മാസങ്ങൾക്ക്​ മുമ്പായിരുന്നു ഇദ്ദേഹം ജയിലിലാകുന്നത്​.

സീബിൽ ​കുട്ടികളുടെ കളിപ്പാട്ടങ്ങളു മറ്റും വിൽക്കുന്ന കട നടത്തിവരികയായിരുന്നു.

കോവിഡ്​ കാലത്തെ റൂം വാടകയും മറ്റുമടക്കം വലിയ ഒരു സാമ്പത്തിക ബാധ്യത ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നാണ്​ അറിയാൻ കഴിയുന്നത്​. ആറുവർഷമായിരുന്നു നാട്ടിലേക്ക്​ പോയിട്ട്​. പിതാവ്​: അഹമദ്​​ കുട്ടി. മാതാവ്​: കദീസ കുട്ടി.

#heartattack #body #expatriate #Malayali #died #Oman #cremated

Next TV

Related Stories
#kuwaitmunicipality |മസ്ക്കറ്റിലാണോ, പൊതുസ്ഥലത്ത് ഗ്രില്ല് ചെയ്യാറുണ്ടോ?, എന്നാല്‍ ഇനി സൂക്ഷിക്കണം

Jun 23, 2024 06:57 AM

#kuwaitmunicipality |മസ്ക്കറ്റിലാണോ, പൊതുസ്ഥലത്ത് ഗ്രില്ല് ചെയ്യാറുണ്ടോ?, എന്നാല്‍ ഇനി സൂക്ഷിക്കണം

പൊതുസ്ഥലങ്ങളിലും അനുമതിയില്ലാത്തയിടങ്ങളിലും തീകൂട്ടുന്നതും ഗ്രില്ലിങ്ങും ചെയ്യുന്നത് മസ്ക്കറ്റ് മുനിസിപ്പാലിറ്റി വിലക്കി....

Read More >>
#hajj | അതികഠിനമായ ചൂട്: ഹജ്ജ് ദിനങ്ങളിൽ മക്കയിൽ മരിച്ചത് 577 തീർഥാടകർ

Jun 23, 2024 06:53 AM

#hajj | അതികഠിനമായ ചൂട്: ഹജ്ജ് ദിനങ്ങളിൽ മക്കയിൽ മരിച്ചത് 577 തീർഥാടകർ

ദുഷ്‌കരമായ കാലാവസ്ഥയും അതികഠിനമായ ചൂടുമാണ് ഹജ്ജിനിടെ തീര്‍ഥാടകരുടെ മരണങ്ങള്‍ക്ക്...

Read More >>
#Hajj | നാല് ലക്ഷത്തോളം പേർ അനധികൃതമായി ഹജ്ജ് നിർവഹിച്ചതായി സൗദി

Jun 22, 2024 10:59 PM

#Hajj | നാല് ലക്ഷത്തോളം പേർ അനധികൃതമായി ഹജ്ജ് നിർവഹിച്ചതായി സൗദി

ഹജ്ജ് കാലത്ത് വിസിറ്റ് വീസക്കാര്‍ മക്കയില്‍ പ്രവേശിക്കുന്നത് സൗദി അറേബ്യ...

Read More >>
#QatarAirwaysCEO | യുവതിയുടെ സങ്കടം കേട്ട് ഖത്തർ എയർവേയ്‌സ് സിഇഒ; അതിവേഗം പരിഹാരം

Jun 22, 2024 10:53 PM

#QatarAirwaysCEO | യുവതിയുടെ സങ്കടം കേട്ട് ഖത്തർ എയർവേയ്‌സ് സിഇഒ; അതിവേഗം പരിഹാരം

കുറച്ചുകഴിഞ്ഞ് ഖത്തർ എയർവേയ്‌സിൽ ന്യൂയോർക്കിലേക്ക് അവൾക്ക് ടിക്കറ്റും ലഭിച്ചു. അതും ബിസിനസ് ക്ലാസ്...

Read More >>
#DEATH | ക്രിക്കറ്റ് കളിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രവാസി വീട്ടിലേക്ക് മടങ്ങുന്നതിടെ മരിച്ചു

Jun 22, 2024 10:27 PM

#DEATH | ക്രിക്കറ്റ് കളിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രവാസി വീട്ടിലേക്ക് മടങ്ങുന്നതിടെ മരിച്ചു

കഴിഞ്ഞ 15 വർഷമായി യുഎഇയിലുള്ള മന്ദീപ് സിങ് ദുബായ് ആസ്ഥാനമായുള്ള വിമാനകമ്പനിയിൽ ജോലി...

Read More >>
#Makkah | വേനലിൽ മക്കയിലും മദീനയിലും ജുമുഅ ഖുത്തുബയും നമസ്​കാരവും 15 മിനുട്ടായി ചുരുക്കും

Jun 22, 2024 07:52 PM

#Makkah | വേനലിൽ മക്കയിലും മദീനയിലും ജുമുഅ ഖുത്തുബയും നമസ്​കാരവും 15 മിനുട്ടായി ചുരുക്കും

മക്കയിലും മദീനയിലും ജുമുഅ നമസ്‌കാരത്തിന് സാക്ഷ്യം വഹിക്കുന്ന വിശ്വാസികൾക്ക് അതിന്​​ സൗകര്യമൊരുക്കുകയും ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുകയും...

Read More >>
Top Stories