#death | ഹൃദയാഘാതം: പ്രവാസി മലയാളി ദുബൈയിൽ മരിച്ചു

#death | ഹൃദയാഘാതം: പ്രവാസി മലയാളി ദുബൈയിൽ മരിച്ചു
May 24, 2024 02:05 PM | By VIPIN P V

(gccnews.com) പ്രവാസി മലയാളി ദുബൈയിൽ മരിച്ചു. കാസര്‍ഗോഡ് തളങ്കര സ്വദേശി ഫര്‍ഷിനാണ് മരിച്ചത്. 31 വയസായിരുന്നു പ്രായം.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. അവിവാഹിതനായിരുന്നു. ദേര സ്പെയര്‍ പാര്‍ട്‌സ് മാര്‍ക്കറ്റിൽ പോപ്പുലര്‍ ഓട്ടോ പാര്‍ട്‌സിൽ ജോലി ചെയ്ത് വരികയായിരുന്നു.

ഫര്‍ഷിൻ്റെ പിതാവ് മൻസൂര്‍ തളങ്കര, മാതാവ് ജുബൈരിയ പാറപ്പള്ളി എന്നിവരും സഹോദരങ്ങളായ ഫൈസാൻ, മാസിൻ എന്നിവരും ദുബൈയിലാണ് താമസം.

മൃതദേഹവുമായി ബന്ധപ്പെട്ട നിയമപരമായ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയ ശേഷം ദുബൈയിൽ തന്നെ ഖബറടക്കം നടത്താനാണ് കുടുംബത്തിൻ്റെ തീരുമാം.

കെഎംസിസി കാസര്‍ഗോഡ് ജില്ല ഡിസീസ് കെയര്‍ യൂണിറ്റിൻ്റെ മേൽനോട്ടത്തിലാണ് നടപടിക്രമങ്ങൾ നടക്കുന്നത്.

ഫര്‍ഷിൻ്റെ മരണത്തിൽ ദുബൈയിലെ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി, ദുബൈയിലെ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അനുശോചിച്ചു.

#Expatriate #Malayali #died #heartattack #Dubai

Next TV

Related Stories
#death | പ്രവാസി മലയാളി ജോ​ലി​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു

Jun 26, 2024 07:21 AM

#death | പ്രവാസി മലയാളി ജോ​ലി​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു

ഉ​മ്മു​ൽ ഖു​വൈ​ൻ ശൈ​ഖ്​ ഖ​ലീ​ഫ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ, കെ.​എം.​സി.​സി സം​ഘ​ട​ന​ക​ളു​ടെ...

Read More >>
#BenamiBusiness | ബിനാമി ബിസിനസ്; റിയാദിൽ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

Jun 25, 2024 10:07 PM

#BenamiBusiness | ബിനാമി ബിസിനസ്; റിയാദിൽ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

സ്ഥാപനം വിദേശ നിക്ഷേപ ലൈസന്‍സ് നേടാതെ സിറിയക്കാരന്‍ ബിനാമിയായി നടത്തുന്നത് സ്ഥിരീകരിക്കുന്ന തെളിവുകള്‍...

Read More >>
#NimishipriyaCase | നിമിഷപ്രിയയുടെ മോചനം: ചർച്ചകൾക്കാവശ്യമായ 40000 ഡോളർ സമാഹരിച്ചു; നടപടിക്രമങ്ങളിൽ പുരോഗതി

Jun 25, 2024 10:02 PM

#NimishipriyaCase | നിമിഷപ്രിയയുടെ മോചനം: ചർച്ചകൾക്കാവശ്യമായ 40000 ഡോളർ സമാഹരിച്ചു; നടപടിക്രമങ്ങളിൽ പുരോഗതി

നിമിഷ പ്രിയയെ കാണാനും കൊല്ലപ്പെട്ട യുവാവിന്റെ കുടംബവുമായി ബന്ധപ്പെട്ട് മാപ്പപേക്ഷിക്കാനുമാണ് പ്രേമകുമാരി യെമനിലെത്തിയത്. ഇവർ ജയിലിലെത്തി...

Read More >>
#death | ദുബൈയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

Jun 25, 2024 08:57 PM

#death | ദുബൈയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

എസി ടെക്നീഷ്യനായ ആരിഫ് ജോലിക്കിടെ വീണ് മരിച്ചു എന്നാണ് ബന്ധുക്കൾക്ക് വിവരം...

Read More >>
#expatriateassociations | കുത്തനെ കുതിക്കുന്ന വിമാന ടിക്കറ്റ് നിരക്ക്; സർക്കാർ ഇടപെടണമെന്ന് ആവശ്യം, പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

Jun 25, 2024 08:54 PM

#expatriateassociations | കുത്തനെ കുതിക്കുന്ന വിമാന ടിക്കറ്റ് നിരക്ക്; സർക്കാർ ഇടപെടണമെന്ന് ആവശ്യം, പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

വിമാന യാത്രാരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ഐസിഎഫ്...

Read More >>
Top Stories

News Roundup