#CDAA | തീപിടുത്തം: സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി സി.​ഡി.​എ.​എ

#CDAA | തീപിടുത്തം: സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി സി.​ഡി.​എ.​എ
May 31, 2024 03:35 PM | By VIPIN P V

മ​സ്ക​ത്ത്​: (gccnews.in) വീ​ട്ടി​ലും അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലും തീപിടുത്തം ഉ​ണ്ടാ​കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെക്കുറി​ച്ച്​ മു​ന്ന​റി​യി​പ്പു​ ന​ൽ​കി സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി (സി.​ഡി.​എ.​എ).

രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ തീപിടുത്ത കേ​സു​ക​ൾ അ​ടു​ത്തി​ടെ റി​​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. ഒ​പ്പം ചൂ​ട്​ വ​ർ​ധി​ച്ച​തും അ​പ​ക​ട​ത്തി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ക്കു​ന്നു​ണ്ട്.

ഈ ​സാഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ടി​യ​ന്ത​ര ശ്ര​ദ്ധ പ​തി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളി​ലേ​ക്ക്​ പൗ​ര​ന്മാ​രെ​യും താ​മ​സ​ക്കാ​രെ​യും സി.​ഡി.​എ.​എ ശ്ര​ദ്ധ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്.

തീ​പി​ടി​ത്തം ഉ​ണ്ടാ​കു​മ്പോ​ൾ വീ​ടു​ക​ളി​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​യു​ള്ള സി.​ഡി.​എ.​എ​യു​​ടെ നി​ർ​ദേ​ശ​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്.

വൈ​ദ്യു​തി​യും ഗ്യാ​സും ഓ​ഫ് ചെ​യ്യു​ക: എ​ല്ലാ വൈ​ദ്യു​തി, ഗ്യാ​സ് സ്രോ​ത​സ്സു​ക​ളും ഉ​ട​ൻ ഓ​ഫ് ചെ​യ്യു​ക. തീ ​കൂ​ടു​ത​ൽ പ​ട​രാ​തി​രി​ക്കാ​ൻ ക​ത്തു​ന്ന വ​സ്തു​ക്ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ നീ​ക്കാ​ൻ ശ്ര​മി​ക്കു​ക.

വാ​തി​ലു​ക​ൾ തു​റ​ക്കു​ന്ന​തി​നു​ മു​മ്പ്​ മ​റു​ഭാ​ഗ​ത്ത്​ തീ​യി​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ക വീ​ട്ടി​ൽ​നി​ന്ന് എ​ല്ലാ വ്യ​ക്തി​ക​ളെ​യും സാ​ധ്യ​മാ​കു​ന്ന വേ​ത്തെി​ൽ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ക്കു​ക.

പ്രാ​യ​മാ​യ​വ​രെ​യും കു​ട്ടി​ക​ളെ​യും പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ളു​ള്ള​വ​രെ​യും സ​ഹാ​യി​ക്കു​ന്ന​തി​നു പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കു​ക.

-ശ​ക്ത​മാ​യ പു​ക​യി​ൽ ശ്വാ​സം മു​ട്ടു​ന്ന​തു ത​ട​യാ​നാ​യി ന​ന​ഞ്ഞ തൂ​വാ​ല കൊ​ണ്ട് വാ​യും മൂ​ക്കും മൂ​ടു​ക

-സ​ഹാ​യ​ത്തി​നാ​യി ഉ​ട​ൻത​ന്നെ 9999, 24343666 എ​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക

-എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക: പു​ക ശ്വ​സി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ത​റ​യി​ൽ ഇ​ഴ​ഞ്ഞ് അ​ടു​ത്തു​ള്ള എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റി​ലേ​ക്ക് പോ​കു​ക

- സാ​ധ്യ​മെ​ങ്കി​ൽ തീ​ജ്വാ​ല​ക​ളെ ചെ​റു​ക്കാ​നാ​യി ഫ​യ​ർ ബ്ലാ​ങ്ക​റ്റ് പോ​ലെ ല​ഭ്യ​മാ​യ ഏ​തെ​ങ്കി​ലും അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക വ​ലി​യ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ വീ​ണ്ടെ​ടു​ക്കാ​നാ​യി തീ​യു​ള്ള സ്ഥ​ല​ത്തേ​ക്ക്​ പോ​കാ​തി​രി​ക്കു​ക

#Fire: #CDAA #guidelines #ensure #safety

Next TV

Related Stories
#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

Sep 27, 2024 10:38 PM

#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് കാ​മ്പ​യി​ന് തു​ട​ക്ക​മി​ടു​ന്ന​ത്....

Read More >>
#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

Sep 27, 2024 10:31 PM

#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ത്തി​ന്...

Read More >>
#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

Sep 27, 2024 08:01 PM

#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

തീരദേശങ്ങളിൽ കടലിലാണ് അധികൃതർ പരിശോധന...

Read More >>
#death | ഖത്തറിൽ താമസ സ്ഥലത്ത് തീപിടുത്തം, ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

Sep 27, 2024 07:17 PM

#death | ഖത്തറിൽ താമസ സ്ഥലത്ത് തീപിടുത്തം, ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

പുക ശ്വസിച്ച് അബോധാവസ്ഥയിലായ ഷെഫീഖ് ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ്...

Read More >>
 #freetravelpass  | കി​ടി​ല​ൻ ​ഓ​ഫ​റു​മായി മെ​ട്രോ; സ​ന്ദ​ർ​ശ​ക​ർ​ക്ക് ഒ​രു ദി​വ​സ​ സൗ​ജ​ന്യ യാ​ത്ര പാസ്

Sep 27, 2024 02:35 PM

#freetravelpass | കി​ടി​ല​ൻ ​ഓ​ഫ​റു​മായി മെ​ട്രോ; സ​ന്ദ​ർ​ശ​ക​ർ​ക്ക് ഒ​രു ദി​വ​സ​ സൗ​ജ​ന്യ യാ​ത്ര പാസ്

ലോ​ക ടൂ​റി​സം ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള ഓ​ഫ​റാ​യാ​ണ്​ ഇ​ത്​...

Read More >>
#travel | വിമാനയാത്രക്കാരിൽ കുതിപ്പുമായി യുഎഇ; ആദ്യ ആറ് മാസത്തിനിടെ 7.17 കോടി യാത്രക്കാർ

Sep 27, 2024 11:25 AM

#travel | വിമാനയാത്രക്കാരിൽ കുതിപ്പുമായി യുഎഇ; ആദ്യ ആറ് മാസത്തിനിടെ 7.17 കോടി യാത്രക്കാർ

ദുബായിൽ 2023നെക്കാൾ 8% യാത്രക്കാരാണ് കൂടിയത്.ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ പദവി ഉറപ്പിക്കുന്നതാണ് യാത്രക്കാരുടെ...

Read More >>
Top Stories