#Murder | ഒമാനി പൗരന്‍റെ കൊലപാതകം; ഒരാൾ അറസ്റ്റിൽ

#Murder | ഒമാനി പൗരന്‍റെ കൊലപാതകം; ഒരാൾ അറസ്റ്റിൽ
May 31, 2024 07:25 PM | By VIPIN P V

മസ്കറ്റ്: (gccnews.in) ഒമാനി പൗരനെ കൊലപ്പെടുത്തിയതിന് ഒരാള്‍ അറസ്റ്റില്‍. വടക്കൻ ബാത്തിനയിൽ നിന്നാണ് ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്.

മെയ് പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അൽ ഖാബൂറാ വിലായത്തിലാണ് ഒമാനി പൗരൻ കൊല്ലപ്പെട്ടത്.

വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡും പ്രത്യേക സുരക്ഷാ സേനയും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതിക്കെതിരെയുള്ള നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായി റോയൽ ഒമാൻ പൊലീസ് ഇന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

എന്നാൽ അറസ്റ്റിലയായ പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും റോയൽ ഒമാൻ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

#Murder #Omani #citizen; #One #person #arrested

Next TV

Related Stories
#uaetemperature | യുഎഇ ചുട്ടുപൊള്ളുന്നു, കരുതല്‍ വേണം; 50 ഡിഗ്രിയും കടന്ന് താപനില

Jun 27, 2024 03:47 PM

#uaetemperature | യുഎഇ ചുട്ടുപൊള്ളുന്നു, കരുതല്‍ വേണം; 50 ഡിഗ്രിയും കടന്ന് താപനില

മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഇ​ത്ത​വ​ണ വ​ള​രെ നേ​ര​ത്തെ​യാ​ണ് ചൂ​ട്​ ശ​ക്ത​മാ​യ​ത്​. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 16നാ​ണ്​ 50 ഡി​ഗ്രി എ​ന്ന...

Read More >>
#BilingualInscription | സൗദി അറേബ്യയിലെ തബൂക്ക് പ്രവിശ്യയിൽ നിന്ന് അപൂർവ ലിഖിതം കണ്ടെത്തി

Jun 27, 2024 02:17 PM

#BilingualInscription | സൗദി അറേബ്യയിലെ തബൂക്ക് പ്രവിശ്യയിൽ നിന്ന് അപൂർവ ലിഖിതം കണ്ടെത്തി

ഈ കണ്ടെത്തൽ അറേബ്യൻ ഉപദ്വീപിലെ പുരാതന അറബി എഴുത്തുകളുടെ ചരിത്രത്തിലേക്ക് കൂടുതൽ വെളിച്ചം...

Read More >>
#fire | തീപ്പൊള്ളലേറ്റ് ജിദ്ദയിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

Jun 27, 2024 02:12 PM

#fire | തീപ്പൊള്ളലേറ്റ് ജിദ്ദയിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

യുഎസിൽ ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്താൻ ശ്രമിച്ച ഡോക്ടർക്ക് ജയിൽ ശിക്ഷയില്ല തടത്തിൽകുണ്ടിലെ പുതിയപറമ്പത്ത് അബ്ദുവിന്‍റെ...

Read More >>
#onionprices |  ക​യ​റ്റു​മ​തി നി​രോ​ധ​നം നീ​ക്കി​യി​ട്ടും ഉ​ള്ളി​വി​ല ഉ​യ​ർ​ന്നു​ത​ന്നെ

Jun 27, 2024 02:03 PM

#onionprices | ക​യ​റ്റു​മ​തി നി​രോ​ധ​നം നീ​ക്കി​യി​ട്ടും ഉ​ള്ളി​വി​ല ഉ​യ​ർ​ന്നു​ത​ന്നെ

ക​ഴി​ഞ്ഞ ഡി​സം​ബ​ർ മു​ത​ലാ​യി​രു​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ള്ളി​ക്ക് ക​യ​റ്റു​മ​തി നി​രോ​ധ​നം...

Read More >>
#domesticworker | ഗാർഹിക തൊഴിലാളികൾക്ക് രാജ്യം വിടുന്നതിന് കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്താനൊരുങ്ങി ഖത്തർ

Jun 27, 2024 01:31 PM

#domesticworker | ഗാർഹിക തൊഴിലാളികൾക്ക് രാജ്യം വിടുന്നതിന് കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്താനൊരുങ്ങി ഖത്തർ

വിസ കാലാവധി കഴിയും മുമ്പ് സ്‌പോൺസറുടെ അനുമതിയില്ലാതെ ജോലി ഉപേക്ഷിക്കുന്ന തൊഴിലാളിക്ക് മറ്റൊരു സ്‌പോർസർഷിപ്പ് മാറ്റാനും കഴിയില്ല,...

Read More >>
Top Stories