---
title: "#fire | തീപ്പൊള്ളലേറ്റ് ജിദ്ദയിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം "
english_title: "#Expatriate #Malayalees #met #tragic #end #Jeddah #due #fire"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/215393/expatriate-malayalees-met-tragic-end-jeddah-due-fire"
published_at: "2024-06-27T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d2618e5858_ffff.jpg"
keywords: []
---

# #fire | തീപ്പൊള്ളലേറ്റ് ജിദ്ദയിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം 

> **Lead Summary:** **ജിദ്ദ: [ ** മലപ്പുറം ജില്ലയിലെ വടക്കാങ്ങര സ്വദേശി മുഹമ്മദ് മുസ്തഫ ജിദ്ദയിൽ തീപ്പൊള്ളലേറ്റ് മരിച്ചു.

## Article Content

**ജിദ്ദ: [ ** മലപ്പുറം ജില്ലയിലെ വടക്കാങ്ങര സ്വദേശി മുഹമ്മദ് മുസ്തഫ ജിദ്ദയിൽ തീപ്പൊള്ളലേറ്റ് മരിച്ചു.

തീപൊള്ളലേറ്റ് ഒരാഴ്ച്ചയായി ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

യുഎസിൽ ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്താൻ ശ്രമിച്ച ഡോക്ടർക്ക് ജയിൽ ശിക്ഷയില്ല തടത്തിൽകുണ്ടിലെ പുതിയപറമ്പത്ത് അബ്ദുവിന്‍റെ മകനാണ്.

തിരൂർക്കാട്ടെ പരേതനായ പോത്തുകാടൻ അലവിയുടെ മകൾ പരേതയായ പാത്തുമ്മക്കുട്ടിയാണ് മാതാവ്. ഭാര്യ: ഷബ്ന ഹഫ്സത്ത്, മക്കൾ: മുഹമ്മദ് ഷജാഹ്, മുഹമ്മദ് ഷഹസാദ്‌, ആയിഷ ഷിസ.

സഹോദരങ്ങൾ: കബീർ (ജിദ്ദ)അനസ്, ഹാജറുമ്മ, സുഹറ, ജസീല, ഫൗസിയ, സൈന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/215393/expatriate-malayalees-met-tragic-end-jeddah-due-fire)