#Fire | മനാമയിലെ തീപിടിത്തം; ആളുകൾക്ക് അവശ്യ സൗകര്യം ഒരുക്കി കെഎംസിസി ബഹ്റൈൻ

#Fire | മനാമയിലെ തീപിടിത്തം; ആളുകൾക്ക് അവശ്യ സൗകര്യം ഒരുക്കി കെഎംസിസി ബഹ്റൈൻ
Jun 12, 2024 09:31 PM | By VIPIN P V

മനാമ : (gccnews.in) ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ ഓൾഡ് മനാമ മാർക്കറ്റിലെ തീപിടിത്തം, ആളുകൾക്ക് അവശ്യ സൗകര്യം ഒരുക്കി കെഎംസിസി ബഹ്റൈൻ.

മനാമ സൂഖിലെ തീ അണക്കാനുള്ള ശ്രമം ഡിഫൻസ് വിഭാഗം നടത്തിക്കൊണ്ടിരിക്കുകയാണ്.

സൂഖിലെ സിറ്റി മാക്സ് ഷോപ്പിന് പിറകിലുളള മാളിനാണ് തീപിടിച്ചത്. അടുത്തടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരുകയായിരുന്നു.

പല കടകളും പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

സൂഖിന്റെ പരിസരപ്രദേശങ്ങളിൽ ഉള്ള റൂമുകളിലേക്ക് പോകാനുള്ള വഴികൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ആളുകൾക്ക് വിശ്രമിക്കാനുള്ള സൗകര്യം, താമസ സൗകര്യം, ഭക്ഷണം തുടങ്ങി ആവശ്യമായ സൗകര്യങ്ങൾ കെഎംസിസി ഒരുക്കുന്നത്.

ആവശ്യമുള്ള ആളുകൾ കെഎംസിസിയുമായി ബന്ധപ്പെടുക

Contact Number: 3459 9814, 33161984 Kmcc Bhrain

#Fire #Manama; #KMCCBahrain #provided #essential #facilities #people

Next TV

Related Stories
#qatar  |  പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

Jun 30, 2024 07:48 PM

#qatar | പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

ജൂ​ൺ 30 വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍ക്കാണ് 10 ശ​ത​മാ​നം വരെ ഇ​ള​വ്...

Read More >>
#kaniv  | കനിവ് രണ്ടാം ഘട്ടത്തിന് തുടക്കമായി

Jun 30, 2024 07:42 PM

#kaniv | കനിവ് രണ്ടാം ഘട്ടത്തിന് തുടക്കമായി

മെഡ്സെവൻ ഗ്രൂപ്പ്‌ നൽകുന്ന വസ്തുക്കൾ മേഡ്സെവൻ ചെയർമാൻ ഡോ. മുഹമ്മദ് കാസിം പക്കൽ നിന്നും ജില്ലാ പ്രസിഡന്‍റ് ജമാൽ മനയത്തും കെഎംസിസി അംഗങ്ങളും...

Read More >>
#fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

Jun 30, 2024 06:02 PM

#fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

വിവരം ലഭിച്ച ഉടനെ സിവില്‍ ഡിഫന്‍സ് ഓഫീസര്‍മാരും ആംബുലന്‍സും പൊലീസിന്റെ സംഘവും സംഭവ...

Read More >>
 #thiruvananthapuramairport  |  തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീ വർധനയിൽ പ്രതിഷേധം

Jun 30, 2024 05:05 PM

#thiruvananthapuramairport | തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീ വർധനയിൽ പ്രതിഷേധം

ഇത് യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടും ക്ഷീണവും ഉണ്ടാക്കുന്നു.ഈ യാത്രാ ദുരിതത്തിന്...

Read More >>
#muscat  | ‘സുന്ദരമാണ് ഇവിടെ’; ഭൂമിയിലെ ഏറ്റവും മനോഹര നഗരങ്ങളിലൊന്നായി മസ്കത്ത്, നേട്ടം

Jun 30, 2024 04:37 PM

#muscat | ‘സുന്ദരമാണ് ഇവിടെ’; ഭൂമിയിലെ ഏറ്റവും മനോഹര നഗരങ്ങളിലൊന്നായി മസ്കത്ത്, നേട്ടം

സംസ്‌കാരത്തോട് ചേര്‍ന്ന് കിടക്കുന്നതും മനോഹര ഗ്രാമീണ സൗന്ദര്യം നിലനിര്‍ത്തുന്നതും മസ്‌കത്തിന്റെ പ്രധാന...

Read More >>
Top Stories