#Closed | വൃ​ത്തി​ഹീ​നം; അ​ബൂ​ദ​ബി​യി​ൽ റ​സ്റ്റാ​റ​ന്‍റ്​ അ​ട​ച്ചു​പൂ​ട്ടി

#Closed | വൃ​ത്തി​ഹീ​നം; അ​ബൂ​ദ​ബി​യി​ൽ റ​സ്റ്റാ​റ​ന്‍റ്​ അ​ട​ച്ചു​പൂ​ട്ടി
Jun 15, 2024 11:04 AM | By VIPIN P V

അ​ബൂ​ദ​ബി: (gccnews.in) വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന അ​ബൂ​ദ​ബി മ​ഫ്ര​ഖ് ഇ​ന്‍ഡ​സ്ട്രി​യി​ല്‍ സി​റ്റി​യി​ലെ ഖു​ഷാ​ബ് ദ​ര്‍ബാ​ര്‍ റ​സ്റ്റാ​റ​ന്‍റ്​ അ​ട​ച്ചു​പൂ​ട്ടി​ച്ചു.

അ​ബൂ​ദ​ബി കാ​ര്‍ഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷാ അ​തോ​റി​റ്റി (അ​ഡാ​ഫ്‌​സ)​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ശു​ചി​ത്വ​മി​ല്ലാ​തെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ കൈ​കാ​ര്യം ചെ​യ്ത​തും ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ച​തു​മ​ട​ക്കം നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​താ​യി അ​ഡാ​ഫ്‌​സ അ​റി​യി​ച്ചു.

ഉ​പ​ക​ര​ണ​ങ്ങ​ളും ​റ​ഫ്രി​ജ​റേ​റ്റ​റു​ക​ളും വൃ​ത്തി​യാ​യി സൂ​ക്ഷി​ച്ചി​രു​ന്നി​ല്ല. റ​സ്റ്റാ​റ​ന്‍റി​ലെ സീ​ലി​ങ്ങും ത​റ​യും അ​ടു​ക്ക​ള​യു​മൊ​ക്കെ വൃ​ത്തി​കെ​ട്ട നി​ല​യി​ലാ​യി​രു​ന്നു.

ഇ​ത്ത​രം പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തു വ​രെ സ്ഥാ​പ​നം തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി​ല്ലെ​ന്നും അ​ഡാ​ഫ്‌​സ അ​റി​യി​ച്ചു.

ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ള്‍ 800555 എ​ന്ന ഹോ​ട്ട്‌​ലൈ​ന്‍ ന​മ്പ​റി​ല്‍ വി​ളി​ച്ച​റി​യി​ക്ക​ണ​മെ​ന്ന് അ​തോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

#vain #Restaurantclosed #AbuDhabi

Next TV

Related Stories
#missing | മലയാളിയായ 56 -കാരനെ ഖത്വീഫിൽ നിന്നും കാണാനില്ലെന്ന് പരാതി

Jun 26, 2024 10:23 PM

#missing | മലയാളിയായ 56 -കാരനെ ഖത്വീഫിൽ നിന്നും കാണാനില്ലെന്ന് പരാതി

അമ്പലംകുന്ന് നെട്ടയം ചരുവിള വീട്ടിൽ കോമളൻ വാസു (56 ) വിനെയാണ് ഈ മാസം 10 മുതൽ ഖത്വീഫ് പോസ്റ്റോഫീസ് ഭാഗത്ത് നിന്നും...

Read More >>
#Airport | കൃത്യനിഷ്ഠയുടെ കാര്യത്തിൽ റിയാദ് വിമാനത്താവളം ലോകത്ത് ഒന്നാമത്

Jun 26, 2024 10:18 PM

#Airport | കൃത്യനിഷ്ഠയുടെ കാര്യത്തിൽ റിയാദ് വിമാനത്താവളം ലോകത്ത് ഒന്നാമത്

യാത്രക്കാർക്കും ഉപയോക്താക്കൾക്കും ഉയർന്ന സേവനം നൽകുന്നതിനുള്ള വിമാനത്താവളത്തിന്റെ സേവനപ്രതിബദ്ധതക്ക് തെളിവാണ് നേട്ടം കൈവരിച്ചതെന്നും...

Read More >>
#VehicleParking | സൗദിയിൽ വാഹന പാര്‍ക്കിങ് നിയമം ലംഘിച്ചാൽ പിഴ

Jun 26, 2024 09:43 PM

#VehicleParking | സൗദിയിൽ വാഹന പാര്‍ക്കിങ് നിയമം ലംഘിച്ചാൽ പിഴ

നിയമലംഘനം നടത്തിയ വാഹനങ്ങൾ വിഞ്ചിൽ കയറ്റി കൊണ്ടുപോകുന്നതിനുള്ള ചെലവും വാഹന ഉടമകൾ പിഴ തുകയ്ക്കൊപ്പം നൽകേണ്ടി...

Read More >>
 #seized | കുവൈത്തില്‍ കടയില്‍ റെയ്ഡ്; 3000 വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു

Jun 26, 2024 08:41 PM

#seized | കുവൈത്തില്‍ കടയില്‍ റെയ്ഡ്; 3000 വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു

വ്യാജ അന്താരാഷ്ട്ര ബ്രാൻഡുകളുള്ള സ്പോർട്സ് സാധനങ്ങളും വസ്ത്രങ്ങളും വിൽക്കുന്ന സ്റ്റോറിലാണ് പരിശോധന...

Read More >>
#HalalFood | ഹലാൽ ഭക്ഷണ ഇറക്കുമതി -സർട്ടിഫിക്കേഷൻ: നിർദേശങ്ങൾ അവതരിപ്പിച്ച് കുവൈത്തിലെ ഹലാൽ ഫുഡ് കമ്മിറ്റി

Jun 26, 2024 08:14 PM

#HalalFood | ഹലാൽ ഭക്ഷണ ഇറക്കുമതി -സർട്ടിഫിക്കേഷൻ: നിർദേശങ്ങൾ അവതരിപ്പിച്ച് കുവൈത്തിലെ ഹലാൽ ഫുഡ് കമ്മിറ്റി

ഹലാൽ നിബന്ധന പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനകളിലും സമിതി...

Read More >>
#inspection | കര്‍ശന പരിശോധന; ജിദ്ദയില്‍ 1,898 സ്ഥാപനങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി

Jun 26, 2024 08:09 PM

#inspection | കര്‍ശന പരിശോധന; ജിദ്ദയില്‍ 1,898 സ്ഥാപനങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി

ഹജ്ജ് സീസണില്‍ ജിദ്ദയില്‍ ആകെ 4,762 സ്ഥാപനങ്ങളിലാണ് നഗരസഭാ സംഘങ്ങള്‍ പരിശോധനകള്‍...

Read More >>
Top Stories