---
title: "#missing | മലയാളിയായ 56 -കാരനെ ഖത്വീഫിൽ നിന്നും കാണാനില്ലെന്ന് പരാതി "
english_title: "#year #old #Malayali #missing #Khatweef"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/215239/year-old-malayali-missing-khatweef"
published_at: "2024-06-26T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c47d36cf3d_FGH.jpg"
keywords: []
---

# #missing | മലയാളിയായ 56 -കാരനെ ഖത്വീഫിൽ നിന്നും കാണാനില്ലെന്ന് പരാതി 

> **Lead Summary:** **അൽഖോബാർ: [ **കൊല്ലം സ്വദേശിയെ ഖത്വീഫിൽ നിന്നും കാണാനില്ലെന്ന് പരാതി.

## Article Content

**അൽഖോബാർ: [ **കൊല്ലം സ്വദേശിയെ ഖത്വീഫിൽ നിന്നും കാണാനില്ലെന്ന് പരാതി.

അമ്പലംകുന്ന് നെട്ടയം ചരുവിള വീട്ടിൽ കോമളൻ വാസു (56 ) വിനെയാണ് ഈ മാസം 10 മുതൽ ഖത്വീഫ് പോസ്റ്റോഫീസ് ഭാഗത്ത് നിന്നും കാണാതായത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ രാജു (0507212026), മൻസൂർ നൈന (0569852939) എന്നിവരെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/215239/year-old-malayali-missing-khatweef)