#Closed | വൃ​ത്തി​ഹീ​നം; അ​ബൂ​ദ​ബി​യി​ൽ റ​സ്റ്റാ​റ​ന്‍റ്​ അ​ട​ച്ചു​പൂ​ട്ടി

#Closed | വൃ​ത്തി​ഹീ​നം; അ​ബൂ​ദ​ബി​യി​ൽ റ​സ്റ്റാ​റ​ന്‍റ്​ അ​ട​ച്ചു​പൂ​ട്ടി
Jun 15, 2024 11:04 AM | By VIPIN P V

അ​ബൂ​ദ​ബി: (gccnews.in) വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന അ​ബൂ​ദ​ബി മ​ഫ്ര​ഖ് ഇ​ന്‍ഡ​സ്ട്രി​യി​ല്‍ സി​റ്റി​യി​ലെ ഖു​ഷാ​ബ് ദ​ര്‍ബാ​ര്‍ റ​സ്റ്റാ​റ​ന്‍റ്​ അ​ട​ച്ചു​പൂ​ട്ടി​ച്ചു.

അ​ബൂ​ദ​ബി കാ​ര്‍ഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷാ അ​തോ​റി​റ്റി (അ​ഡാ​ഫ്‌​സ)​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ശു​ചി​ത്വ​മി​ല്ലാ​തെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ കൈ​കാ​ര്യം ചെ​യ്ത​തും ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ച​തു​മ​ട​ക്കം നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​താ​യി അ​ഡാ​ഫ്‌​സ അ​റി​യി​ച്ചു.

ഉ​പ​ക​ര​ണ​ങ്ങ​ളും ​റ​ഫ്രി​ജ​റേ​റ്റ​റു​ക​ളും വൃ​ത്തി​യാ​യി സൂ​ക്ഷി​ച്ചി​രു​ന്നി​ല്ല. റ​സ്റ്റാ​റ​ന്‍റി​ലെ സീ​ലി​ങ്ങും ത​റ​യും അ​ടു​ക്ക​ള​യു​മൊ​ക്കെ വൃ​ത്തി​കെ​ട്ട നി​ല​യി​ലാ​യി​രു​ന്നു.

ഇ​ത്ത​രം പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തു വ​രെ സ്ഥാ​പ​നം തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി​ല്ലെ​ന്നും അ​ഡാ​ഫ്‌​സ അ​റി​യി​ച്ചു.

ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ള്‍ 800555 എ​ന്ന ഹോ​ട്ട്‌​ലൈ​ന്‍ ന​മ്പ​റി​ല്‍ വി​ളി​ച്ച​റി​യി​ക്ക​ണ​മെ​ന്ന് അ​തോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

#vain #Restaurantclosed #AbuDhabi

Next TV

Related Stories
#Kuwait | കുവൈത്തില്‍ അനധികൃത നിർമാണത്തിനെതിരെ നടപടി

Jun 18, 2024 05:04 PM

#Kuwait | കുവൈത്തില്‍ അനധികൃത നിർമാണത്തിനെതിരെ നടപടി

വൈദ്യുതി, ജല മന്ത്രാലയത്തിന്‍റെ സഹകരണത്തോടെയാണ് പരിശോധനകൾ...

Read More >>
  #custody |പൊലീസ് ഉദ്യോ​ഗസ്ഥരെ കയ്യേറ്റം ചെയ്ത സ്ത്രീ പിടിയിൽ

Jun 18, 2024 02:12 PM

#custody |പൊലീസ് ഉദ്യോ​ഗസ്ഥരെ കയ്യേറ്റം ചെയ്ത സ്ത്രീ പിടിയിൽ

ഇന്ത്യക്കാരനായ ലോറി ഡ്രൈവർ വാഹനം ഇടിപ്പിച്ചതായി യുവതി ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്തതാണ് സംഭവത്തിന്‍റെ...

Read More >>
#death |  ഹജ്ജ് കർമ്മത്തിനിടെ മലയാളി വയോധിക കുഴഞ്ഞുവീണ് മരിച്ചു

Jun 18, 2024 07:13 AM

#death | ഹജ്ജ് കർമ്മത്തിനിടെ മലയാളി വയോധിക കുഴഞ്ഞുവീണ് മരിച്ചു

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
#death | അവധിക്ക് നാട്ടിൽ പോയ പ്രവാസി യുവാവ് പനി ബാധിച്ച് മരിച്ചു

Jun 17, 2024 09:38 PM

#death | അവധിക്ക് നാട്ടിൽ പോയ പ്രവാസി യുവാവ് പനി ബാധിച്ച് മരിച്ചു

ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത് കായിക സാമൂഹ്യ രംഗത്തെ നിറസാനിധ്യമായ അദ്ദേഹം ഫുട്ബോൾ ക്ലബായ ദമാം മാഡ്രിഡ് എഫ്.സിയുടെ ട്രഷറർ...

Read More >>
#spoiledmeat | ബ​ലി​പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യായി പരിശോധന; ഒമാനില്‍ കേ​ടാ​യ ഇറച്ചി പിടിച്ചെടുത്തു

Jun 17, 2024 07:59 PM

#spoiledmeat | ബ​ലി​പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യായി പരിശോധന; ഒമാനില്‍ കേ​ടാ​യ ഇറച്ചി പിടിച്ചെടുത്തു

ദ​ഹി​റ​യി​ൽ ​നി​ന്നാണ്​ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) വന്‍തോതിലുള്ള കേടായ മാംസം പി​ടി​ച്ചെ​ടു​ത്തത്....

Read More >>
Top Stories

News Roundup

Entertainment News