---
title: "#DEATH | മലയാളി തീർഥാടക മക്കയിൽ മരിച്ചു "
english_title: "#Malayali #pilgrim #died #Mecca"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/213850/malayali-pilgrim-died-mecca"
published_at: "2024-06-21T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66759938ecdc2_776P.jpg"
keywords: []
---

# #DEATH | മലയാളി തീർഥാടക മക്കയിൽ മരിച്ചു 

> **Lead Summary:** **മക്ക: [ ** മലയാളി തീർഥാടക മക്കയിൽ മരിച്ചു. പരേതനായ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അംഗം വാവാട്ട് മുഹമ്മദിന്റെ പത്‌നി വൈത്തല - പുലക്കുത്ത് പുറായ റുഖിയ്യ ഹജ്ജുമ്മ ഹജ്ജ് കർമത്തിനിടെ മക്കയിൽ വെച്ച് മരിച്ചെന്നും അവിടെ ഖബറടക്കം നടത്തിയതായും കേരള ഹജ്ജ് കമ്മിറ്റി അറിയിച്ചു.

## Article Content

**മക്ക: [ ** മലയാളി തീർഥാടക മക്കയിൽ മരിച്ചു. പരേതനായ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അംഗം വാവാട്ട് മുഹമ്മദിന്റെ പത്‌നി വൈത്തല - പുലക്കുത്ത് പുറായ റുഖിയ്യ ഹജ്ജുമ്മ ഹജ്ജ് കർമത്തിനിടെ മക്കയിൽ വെച്ച് മരിച്ചെന്നും അവിടെ ഖബറടക്കം നടത്തിയതായും കേരള ഹജ്ജ് കമ്മിറ്റി അറിയിച്ചു.

മക്കൾ ഫാത്വിമത്ത് സുഹ്‌റ, നാസിമുദ്ദീൻ (നെസ്റ്റോ കോഴിക്കോട്) നസീമ. നജ്മുന്നീസ നദീറ (അബൂദബി).

മരുമക്കൾ: അബ്ദുസലാം അരീക്കോട്, ജസ്‌ന പി.ടി ജി.എച്ച്.എസ്.എസ് ചെറുവാടി, അലിക്കുട്ടി ഐ.ഒ.എച്ച്.എസ്.എസ് എടവണ്ണ, നസീർ കല്ലുരുട്ടി, നൗഫൽ അബൂദബി.

മയ്യിത്ത് നമസ്‌കാരം മൂന്നൂര് ജുമുഅത്ത് പള്ളിയിൽ ശനിയാഴ്ച രാവിലെ 8.30ന്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/213850/malayali-pilgrim-died-mecca)