#muscatindianambassador | പ്രവാസികൾക്ക് ഇന്ത്യൻ അംബാസഡറെ നേരിട്ട് കണ്ട് പരാതികൾ അറിയിക്കാം; ഓപ്പൺ ഹൗസ് ജൂൺ 28ന്

#muscatindianambassador | പ്രവാസികൾക്ക് ഇന്ത്യൻ അംബാസഡറെ നേരിട്ട് കണ്ട് പരാതികൾ അറിയിക്കാം; ഓപ്പൺ ഹൗസ് ജൂൺ 28ന്
Jun 24, 2024 09:15 PM | By Athira V

മസ്കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാര മാർഗങ്ങൾ കണ്ടെത്താനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് 2024 ജൂൺ 28 വെള്ളിയാഴ്ച നടക്കുമെന്ന് മസ്കത്തിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും.

https://x.com/Indemb_Muscat/status/1805131790031761620

ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗിനോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ് വൈകുന്നേരം നാല് മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ഓപ്പൺ ഹൗസ് സമയം പരാതി ബോധിപ്പിക്കാൻ കഴിയുമെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നു.

#indian #citizen #oman #visit #indian #ambassador #muscat #find #solutions #their #grievances

Next TV

Related Stories
#UAEGoldenVisa | 'ചീങ്കണ്ണി ജോസ്' ഇനി ശരിക്കും ദുബായ് ജോസ്; നടൻ റിയാസ് ഖാന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു

Jun 28, 2024 07:46 PM

#UAEGoldenVisa | 'ചീങ്കണ്ണി ജോസ്' ഇനി ശരിക്കും ദുബായ് ജോസ്; നടൻ റിയാസ് ഖാന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു

മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചത് ദുബായിലെ ഗോൾഡൻ വിസ മാന് എന്ന് വിശേഷിപ്പിക്കുന്ന ഇഖ്ബാൽ മാർക്കോണിയിൽ...

Read More >>
#Muharram | ഒമാനിൽ മുഹറം ഒന്ന് ജൂലൈ ഏഴിനാകാൻ സാധ്യത

Jun 28, 2024 06:28 PM

#Muharram | ഒമാനിൽ മുഹറം ഒന്ന് ജൂലൈ ഏഴിനാകാൻ സാധ്യത

ഹിജ്റ വർഷത്തിന് മുഹമ്മദ് നബിയുടെ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തതിന്റെ സ്മരണാർത്ഥം മതപരമായ പ്രാധാന്യമുണ്ടെന്നാണ്...

Read More >>
#Earthquake | സൗദിയിലെ ഹാഇലിൽ ഭൂചലനം ഹാഇൽ; 3.6 തീവ്രത രേഖപ്പെടുത്തി

Jun 28, 2024 06:24 PM

#Earthquake | സൗദിയിലെ ഹാഇലിൽ ഭൂചലനം ഹാഇൽ; 3.6 തീവ്രത രേഖപ്പെടുത്തി

തുടർചലനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ 5.8 കിലോമീറ്റർ വ്യാപ്​തിയിൽ ഇതിൻ്റെ ആഘാതം അനുഭവപ്പെടുകയും ഖസീം, ഹാഇൽ പ്രവിശ്യകളിലെ...

Read More >>
#KMCCBahrain | മനാമ സൂഖ് അഗ്നിബാധ : കെഎംസിസി ആശ്വാസ ധനം വിതരണം ചെയ്തു

Jun 28, 2024 03:29 PM

#KMCCBahrain | മനാമ സൂഖ് അഗ്നിബാധ : കെഎംസിസി ആശ്വാസ ധനം വിതരണം ചെയ്തു

കെഎംസിസി ആസ്ഥാനത് നടന്ന ചടങ്ങിൽ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ ദുരിത ബാധിതർക്ക് വിതരണം ചെയ്യാനുള്ള സഹായ ധനം സൂഖ് കോഡിനേറ്റർ സലീം തളങ്കരയെ...

Read More >>
#HealthCenter | കുവൈത്തിൽ നി​യ​മ ലം​ഘ​നം: ര​ണ്ട് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി

Jun 28, 2024 02:30 PM

#HealthCenter | കുവൈത്തിൽ നി​യ​മ ലം​ഘ​നം: ര​ണ്ട് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി

ആ​വ​ശ്യ​മാ​യ പെ​ർ​മി​റ്റ് വാ​ങ്ങാ​തെ​യാ​ണ് ദ​ന്ത​ചി​കി​ത്സ കേ​ന്ദ്രം സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം...

Read More >>
#FireForce | തീപിടിത്തം തടയാനുള്ള സുരക്ഷാ ചട്ടങ്ങൾ പാലിച്ചില്ല; 76 സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് ഫയര്‍ഫോഴ്സ്

Jun 28, 2024 02:27 PM

#FireForce | തീപിടിത്തം തടയാനുള്ള സുരക്ഷാ ചട്ടങ്ങൾ പാലിച്ചില്ല; 76 സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് ഫയര്‍ഫോഴ്സ്

നിയമലംഘനങ്ങൾക്ക് അഞ്ച് മുതൽ 50,000 കുവൈത്തി ദിനാർ വരെയാണ് പിഴ ഈടാക്കുന്നതെന്ന് ജഹ്‌റ ഗവർണറേറ്റിലെ ഫയർ പ്രിവൻഷൻ സെക്ടറിലെ ഇൻസ്പെക്‌ഷൻ സൂപ്പർവൈസർ...

Read More >>
Top Stories