#petrolprice | പെട്രോൾ വില കുറയും; ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിൽ വരും, പുതിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ച് യുഎഇ

#petrolprice |  പെട്രോൾ വില കുറയും; ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിൽ വരും, പുതിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ച് യുഎഇ
Jun 30, 2024 04:10 PM | By ADITHYA. NP

അബുദാബി: (gcc.truevisionnews.com)യുഎഇയില്‍ ജൂലൈ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് വില കുറഞ്ഞപ്പോള്‍ ഡീസല്‍ വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായി. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചത്.

പുതിയ ഇന്ധനവില ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.99 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂണ്‍ മാസത്തില്‍ 3.14 ദിര്‍ഹം ആയിരുന്നു.

സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.88 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂണ്‍ മാസത്തില്‍ ഇത് 3.02 ദിര്‍ഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോളിന് 2.80 ദിര്‍ഹമാണ് പുതിയ നിരക്ക്.2.95 ദിര്‍ഹം ആയിരുന്നു. ഡീസല്‍ ലിറ്ററിന് 2.89 ദിര്‍ഹമാണ് പുതിയ വില. 2.88 ദിര്‍ഹമാണ് നിലവിലെ വില.

#petrol #price #decrease #new #fuel #price #announced #uae

Next TV

Related Stories
#WorldSiameseDay | നവംബർ 24 ഇനി മുതൽ ലോക സയാമീസ് ദിനം; സൗദി യുടെ മുൻകൈയിൽ ഐക്യരാഷ്ട്ര സഭ തീരുമാനം

Jul 4, 2024 04:22 PM

#WorldSiameseDay | നവംബർ 24 ഇനി മുതൽ ലോക സയാമീസ് ദിനം; സൗദി യുടെ മുൻകൈയിൽ ഐക്യരാഷ്ട്ര സഭ തീരുമാനം

അതിൽനിന്നാണ് 61 ജോഡികളെ കൊണ്ടുവന്ന് വേർപ്പെടുത്തിയത്. ലോകത്താദ്യമായി സയാമീസ് ഇരട്ടകളെ വേർപ്പെടുത്താൻ ശസ്ത്രക്രിയ നടന്ന ദിവസമാണ് നവംബർ...

Read More >>
 #Magnetfound | രണ്ട് വയസുള്ള കുട്ടിക്ക് ശ്വാസം മുട്ടും ഭക്ഷണമിറക്കാൻ കഴിയാത്ത അവസ്ഥയും; വയറിനുള്ളിൽ കണ്ടത് 17 കാന്തങ്ങൾ

Jul 4, 2024 04:16 PM

#Magnetfound | രണ്ട് വയസുള്ള കുട്ടിക്ക് ശ്വാസം മുട്ടും ഭക്ഷണമിറക്കാൻ കഴിയാത്ത അവസ്ഥയും; വയറിനുള്ളിൽ കണ്ടത് 17 കാന്തങ്ങൾ

തുടർന്ന് ജനറൽ അനസ്തേഷ്യ നൽകി കാന്തങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി. കാന്തങ്ങൾക്ക് നല്ല ആക‍ർഷണ ശേഷി ഉണ്ടായിരുന്നതിനാൽ അവയെ വേർപ്പെടുത്തി...

Read More >>
#fire | റി​ഫ​യി​ൽ കാ​റി​ന് തീ​പി​ടി​ച്ചു; ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടെന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

Jul 4, 2024 03:47 PM

#fire | റി​ഫ​യി​ൽ കാ​റി​ന് തീ​പി​ടി​ച്ചു; ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടെന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക...

Read More >>
#death | ഉറക്കത്തിൽ ഹൃദയാഘാതം; മലയാളി യുവാവ് ബഹ്റൈനിൽ മരിച്ചു

Jul 4, 2024 03:10 PM

#death | ഉറക്കത്തിൽ ഹൃദയാഘാതം; മലയാളി യുവാവ് ബഹ്റൈനിൽ മരിച്ചു

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയുടേയും ബഹ്റൈൻ പ്രതിഭയുടേയും നേതൃത്വത്തിൽ ചെയ്തു...

Read More >>
#Jumuahprayer | കുവൈത്തിൽ ജുമുഅ പ്രാർഥനാസമയം 15 മിനിറ്റാക്കി കുറച്ചു

Jul 4, 2024 02:43 PM

#Jumuahprayer | കുവൈത്തിൽ ജുമുഅ പ്രാർഥനാസമയം 15 മിനിറ്റാക്കി കുറച്ചു

ചൂട് കൂടിയതോടെ, രാജ്യത്തെ തൊഴിലാളികൾക്ക് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ വിശ്രമസമയം...

Read More >>
#Inspection | ഉ​ച്ച​വി​ശ്ര​മ നി​യ​മം: പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി അ​ബൂ​ദ​ബി മു​നി​സി​പ്പാ​ലി​റ്റി

Jul 4, 2024 02:32 PM

#Inspection | ഉ​ച്ച​വി​ശ്ര​മ നി​യ​മം: പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി അ​ബൂ​ദ​ബി മു​നി​സി​പ്പാ​ലി​റ്റി

തു​ട​ർ​ച്ച​യാ​യി 20ാം വ​ർ​ഷ​മാ​ണ്​ ഉ​ച്ച​വി​ശ്ര​മ നി​യ​മം യു.​എ.​ഇ​യി​ൽ...

Read More >>
Top Stories










News Roundup