#OilField | സൗദി അറേബ്യയിൽ പുതിയ എണ്ണപ്പാടങ്ങള്‍ കണ്ടെത്തി

#OilField | സൗദി അറേബ്യയിൽ പുതിയ എണ്ണപ്പാടങ്ങള്‍ കണ്ടെത്തി
Jul 3, 2024 09:10 PM | By VIPIN P V

റിയാദ്: (gccnews.in) സൗദി അറേബ്യയിൽ പുതിയ എണ്ണ വാതക ശേഖരങ്ങൾ കണ്ടെത്തി. കിഴക്കൻ പ്രവിശ്യയിലും റുബുഹുൽഖാലിയിലുമാണ് പുതിയ എണ്ണപ്പാടങ്ങള്‍ കണ്ടെത്തിയത്.

ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ നടത്തിയ പര്യവേഷണത്തിലാണ് എണ്ണ വാതക ശേഖരങ്ങൾ കണ്ടെത്തിയത്.

പുതുതായി എണ്ണ ശേഖരങ്ങൾ കണ്ടെത്തിയതായി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അൽസൗദ് രാജകുമാരനാണ് വ്യക്തമാക്കിയത്.

കിഴക്കൻ പ്രവിശ്യയിലും എംപ്റ്റി ക്വാർട്ടർ അഥവാ റുബുഹുൽഖാലി പ്രദേശത്തുമാണ് പുതിയ ശേഖരങ്ങൾ സ്ഥിതി ചെയ്യുന്നത്. രണ്ട് പ്രകൃതി വാതക പാടങ്ങളും ഒരു ലൈറ്റ് ഓയിൽ റിസർവോയറുമാണ് സൗദി അരാംകോയുടെ പര്യവേഷണത്തിൽ കണ്ടെത്തിയത്.

അൽലാദം, അൽഫാറൂഖ്, അൽജഹാഖ്, അൽഖത്തൂഫ് പാടങ്ങളാണ് ഇവയിൽ പ്രധാനപ്പെട്ടവ. പ്രതിദിനം പതിനായിരം മുതൽ ലക്ഷകണക്കിന് ബാരൽ ഉൽപാദനശേഷിയുള്ളവയാണ് പുതിയ എണ്ണ പാടങ്ങൾ.

#New #oilfields #discovered #SaudiArabia

Next TV

Related Stories
#Indigo | യാത്രക്കാർക്ക് സന്തോഷ വാർത്ത; കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് പുതിയ സർവീസ് തുടങ്ങാൻ 'ഇൻ‍‍ഡിഗോ'

Dec 3, 2024 07:16 PM

#Indigo | യാത്രക്കാർക്ക് സന്തോഷ വാർത്ത; കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് പുതിയ സർവീസ് തുടങ്ങാൻ 'ഇൻ‍‍ഡിഗോ'

ഈ സര്‍വീസ് ജനുവരി 15 വരെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ സര്‍വീസ്...

Read More >>
#arrest | മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഴു​പേ​ർ പി​ടി​യി​ൽ

Dec 3, 2024 01:37 PM

#arrest | മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഴു​പേ​ർ പി​ടി​യി​ൽ

മി​ക​ച്ച ​പ്ര​ഫ​ഷ​ന​ൽ രീ​തി​യി​ലാ​യി​രു​ന്നു സം​ഘം രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ...

Read More >>
#Hamadmedicalcorporationdoha | ശൈത്യകാലം ജാഗ്രതപാലിക്കാം; 999 സേവ് ചെയ്യൂ, അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാം -എച്ച്എംസി

Dec 3, 2024 12:57 PM

#Hamadmedicalcorporationdoha | ശൈത്യകാലം ജാഗ്രതപാലിക്കാം; 999 സേവ് ചെയ്യൂ, അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാം -എച്ച്എംസി

ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണ്ട കാലമാണ് ശൈത്യകാലം.അതിനായി ജാഗ്രത നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹമദ് മെഡിക്കൽ...

Read More >>
#goldrate | ആശ്വാസ വാര്‍ത്ത, ദുബൈയില്‍ സ്വര്‍ണ വില വീണ്ടും കുറഞ്ഞു

Dec 3, 2024 12:13 PM

#goldrate | ആശ്വാസ വാര്‍ത്ത, ദുബൈയില്‍ സ്വര്‍ണ വില വീണ്ടും കുറഞ്ഞു

ദുബൈ ജ്വല്ലറി ഗ്രൂപ്പിന്‍റെ വിവരം അനുസരിച്ച് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഒരു ദിര്‍ഹം കൂടി കുറഞ്ഞ് 319.5 ദിര്‍ഹം എന്ന...

Read More >>
#Fire | ബേല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം

Dec 3, 2024 10:37 AM

#Fire | ബേല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം

തീപിടിത്തങ്ങള്‍ ഒഴിവാക്കുന്നതിന് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഉറപ്പുവരുത്തണമെന്ന് സിവില്‍ ഡിഫന്‍സ്...

Read More >>
#accident | സൗദി അസീർ പ്രവിശ്യയിൽ വാഹനാപകടം; മലയാളി യുവാവ്​ മരിച്ചു

Dec 3, 2024 08:57 AM

#accident | സൗദി അസീർ പ്രവിശ്യയിൽ വാഹനാപകടം; മലയാളി യുവാവ്​ മരിച്ചു

നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന്​ ഖമീസ് മുശൈത്ത്‌ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ ബഷീർ മുന്നിയൂർ...

Read More >>
Top Stories

News Roundup