#arrest | റിയാദിൽ സൈനിക യൂണിഫോമുകൾ വ്യാജമായി നിർമിക്കുന്ന സംഘം പിടിയിൽ

#arrest | റിയാദിൽ സൈനിക യൂണിഫോമുകൾ വ്യാജമായി നിർമിക്കുന്ന സംഘം പിടിയിൽ
Jul 2, 2024 10:15 PM | By VIPIN P V

റിയാദ്: (gccnews.in) സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ സൈനിക യൂണിഫോമുകള്‍ വ്യാജമായി നിര്‍മിച്ച് വില്‍പന നടത്തുന്ന സംഘത്തെ പിടികൂടി.

ഇവിടെ പ്രത്യേക സുരക്ഷാ സമിതി നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. സൈനിക യൂണിഫോമുകളില്‍ സ്ഥാപിക്കാനുള്ള 1,500 ഓളം നിയമ വിരുദ്ധ സൈനിക മുദ്രകള്‍ ഇവിടെനിന്ന് കണ്ടെടുത്തു.

നാഷനല്‍ ഗാര്‍ഡ് മന്ത്രാലയം, വാണിജ്യ മന്ത്രാലയം, റിയാദ് പൊലീസ്, ജവാസാത്ത്, ദേശീയ സുരക്ഷാ ഏജന്‍സി, റിയാദ് ഗവര്‍ണറേറ്റ്, റിയാദ് ലേബര്‍ ഓഫിസ് എന്നിവയുടെ സഹകരണത്തോടെയാണ് റെയ്ഡ് നടത്തിയത്.

സൈനിക യൂണിഫോം നിര്‍മാണ, വില്‍പന കേന്ദ്രങ്ങളിലെ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കാനും നിയമ ലംഘകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും പ്രത്യേക സുരക്ഷാ സമിതി രൂപീകരിച്ചിട്ടുണ്ട്.

റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്റെയും ഡപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്റെയും നിര്‍ദേശാനുസരണമാണ് റെയ്ഡ് നടക്കുന്നത്.

#group #making #fakemilitaryuniforms #arrested #Riyadh

Next TV

Related Stories
#Wildcat  | അ​ൽ​ഫൈ​സ​ൽ വൈ​ൽ​ഡ് ലൈ​ഫ് റി​സ​ർ​ച്​ സെന്ററി​ൽ കാ​ട്ടു​പൂ​ച്ച കു​ഞ്ഞു​ങ്ങ​ൾ പി​റ​ന്നു

Jul 7, 2024 05:50 PM

#Wildcat | അ​ൽ​ഫൈ​സ​ൽ വൈ​ൽ​ഡ് ലൈ​ഫ് റി​സ​ർ​ച്​ സെന്ററി​ൽ കാ​ട്ടു​പൂ​ച്ച കു​ഞ്ഞു​ങ്ങ​ൾ പി​റ​ന്നു

പൂ​ച്ച വ​ർ​ഗ​ത്തി​ൽ​പെ​ട്ട ഇ​ത്ത​ര​ത്തി​ലു​ള്ള സ​സ്ത​നി​ക​ളു​ടെ ബ്രീ​ഡി​ങ്, കെ​യ​ർ പ്രോ​ഗ്രാ​മു​ക​ൾ...

Read More >>
#DrLakshmiNair | സെലിബ്രിറ്റി ഷെഫ് ഡോ.ലക്ഷ്മി നായർക്ക് യുഎഇ ഗോൾഡൻ വിസ

Jul 7, 2024 05:39 PM

#DrLakshmiNair | സെലിബ്രിറ്റി ഷെഫ് ഡോ.ലക്ഷ്മി നായർക്ക് യുഎഇ ഗോൾഡൻ വിസ

നേരത്തേ തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പലായിരുന്നു ഡോക്ടർ ലക്ഷ്മി...

Read More >>
#Newcancerinstitute | സൗജന്യ കൺസൾട്ടേഷനുമായി അബുദാബിയിൽ പുതിയ ക്യാൻസർ ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നു

Jul 7, 2024 04:42 PM

#Newcancerinstitute | സൗജന്യ കൺസൾട്ടേഷനുമായി അബുദാബിയിൽ പുതിയ ക്യാൻസർ ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നു

പുതിയ ഇൻസ്റ്റിറ്റ്യൂട്ട് ക്യാൻസർ ചികിത്സയെ മാറ്റിമറിക്കുകയും രോ​ഗികളുടെ ഫലങ്ങൾ ​ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ബുർജീൽ...

Read More >>
#Parkingfree | ഹി​ജ്​​റ പു​തു​വ​ത്സ​ര​ദി​നം; ഷാര്‍ജയില്‍ പാര്‍ക്കിങ് സൗജന്യം

Jul 7, 2024 04:35 PM

#Parkingfree | ഹി​ജ്​​റ പു​തു​വ​ത്സ​ര​ദി​നം; ഷാര്‍ജയില്‍ പാര്‍ക്കിങ് സൗജന്യം

ഹിജ്റ വര്‍ഷാരംഭമായ മുഹറം ഒന്ന് പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധിയാണ്...

Read More >>
#Fire | സൗദി അറേബ്യയിലെ അല്‍ഖസീമില്‍ വന്‍ തീപിടിത്തം

Jul 7, 2024 04:30 PM

#Fire | സൗദി അറേബ്യയിലെ അല്‍ഖസീമില്‍ വന്‍ തീപിടിത്തം

താഴ്വരയില്‍ മരങ്ങളും കുറ്റിച്ചെടികളും ഉള്ളതിനാല്‍ പടര്‍ന്നു പിടിച്ച തീയണയ്ക്കാന്‍ സിവില്‍ ഡിഫന്‍സ് സംഘം ഊര്‍ജ്ജിത ശ്രമം...

Read More >>
#accident | മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ അപകടത്തിൽ മരിച്ചു

Jul 7, 2024 02:52 PM

#accident | മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ അപകടത്തിൽ മരിച്ചു

കാറിന്റെ പിൻസീറ്റിലിരുന്ന നവാസ് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു....

Read More >>
Top Stories