#arrest | അ​നു​മ​തി​യി​ല്ലാ​തെ ഫ​ണ്ട് സ്വ​രൂ​പി​ക്ക​ൽ, വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ: നാ​ലു​പേ​ർ പി​ടി​യി​ൽ

#arrest | അ​നു​മ​തി​യി​ല്ലാ​തെ ഫ​ണ്ട് സ്വ​രൂ​പി​ക്ക​ൽ, വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ: നാ​ലു​പേ​ർ പി​ടി​യി​ൽ
Jul 5, 2024 12:52 PM | By VIPIN P V

മ​നാ​മ: (gccnews.in) അ​നു​മ​തി​യി​ല്ലാ​തെ ഫ​ണ്ട് സ്വ​രൂ​പി​ക്ക​ൽ, വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്ക് നാ​ലു പേ​ർ പി​ടി​യി​ലാ​യി.

33 ല​ക്ഷ​ത്തി​ല​ധി​കം ദി​നാ​റാ​ണ്​ ഇ​വ​ർ കൈ​ക്ക​ലാ​ക്കി​യ​ത്. വി​വി​ധ രാ​ജ്യ​ക്കാ​രാ​ണ് നാ​ല് പ്ര​തി​ക​ളും. ഇ​വ​രി​ൽ ഒ​രാ​ൾ അ​ന്താ​രാ​ഷ്‌​ട്ര ക്രി​മി​ന​ൽ റെ​ക്കോ​ഡു​ള്ള​യാ​ളും നേ​ര​ത്തേ സ​മാ​ന​മാ​യ കേ​സി​ൽ പി​ടി​യി​ലാ​യ ആ​ളു​മാ​ണ്.

നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​പ്ര​കാ​രം അ​ന്താ​രാ​ഷ്ട്ര കു​റ്റ​വാ​ളി വ്യാ​ജ​രേ​ഖ ച​മ​ച്ചാ​ണ് ബ​ഹ്‌​റൈ​നി​ലെ​ത്തി​യ​ത്.

നി​​ക്ഷേ​പ​ത്തി​ലൂ​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നാ​ണെ​ന്ന്​ ഓ​ഫ​ർ ന​ൽ​കി പ​ല​രി​ൽ​നി​ന്നും പ​ണം കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.

ഔ​ദ്യോ​ഗി​ക അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ഫ​ണ്ട് സ​മാ​ഹ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. മൂ​ന്ന് പ്ര​തി​ക​ളും പ്ര​ധാ​ന പ്ര​തി​യെ ക​മ്പ​നി സ്ഥാ​പി​ക്കു​ന്ന​തി​നും വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളും വ്യാ​ജ ക​മ്പ​നി രേ​ഖ​ക​ളും പ്രോ​സി​ക്യൂ​ഷ​ൻ പ​രി​ശോ​ധി​ച്ചു. നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ട​തി​യി​ലേ​ക്ക്​ കേ​സ്​ റ​ഫ​ർ ചെ​യ്​​തി​ട്ടു​ണ്ട്.

14 ദി​വ​സം ഇ​വ​രെ റി​മാ​ൻ​ഡി​ൽ വെ​ക്കാ​നും പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. ജൂ​ലൈ 14ന് ​ഹൈ ക്രി​മി​ന​ൽ കോ​ട​തി​യി​ൽ വി​ചാ​ര​ണ ആ​രം​ഭി​ക്കും.

#Raising #funds #permission #forgery #four #counts

Next TV

Related Stories
#Domesticviolence | ഗാർഹിക പീഡനം: ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നു, നിയമം കർശനമാക്കി യുഎഇ

Oct 6, 2024 11:29 AM

#Domesticviolence | ഗാർഹിക പീഡനം: ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നു, നിയമം കർശനമാക്കി യുഎഇ

ഇരയുടെ പൂർണ സമ്മതത്തോടെയും പ്രോസിക്യൂട്ടർമാരുടെ അംഗീകാരത്തോടെയും മാത്രമേ കക്ഷികൾ തമ്മിലുള്ള അനുരഞ്ജനം...

Read More >>
#license | വിൻ റിസോർട്ടിന് വാണിജ്യ ഗെയിമിങ് ലൈസൻസ്

Oct 6, 2024 11:05 AM

#license | വിൻ റിസോർട്ടിന് വാണിജ്യ ഗെയിമിങ് ലൈസൻസ്

കോടികൾ മുടക്കി റാസൽഖൈമയിലെ മർജാൻ ദ്വീപിൽ നിർമിക്കുന്ന ഗെയിമിങ് സെന്റർ 2027ൽ പ്രവർത്തനം...

Read More >>
#rain | ഇ​ന്നു​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

Oct 6, 2024 07:51 AM

#rain | ഇ​ന്നു​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലും ഒ​മാ​ൻ ക​ട​ലി​ലും പ്ര​ക്ഷു​ബ്​​ദ​മാ​കാ​നും...

Read More >>
#SaudiBadminton | സുവർണ നേട്ടം; സൗദി ബാഡ്മിൻറൺ ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കോഴിക്കോട് സ്വദേശി ഷാമിൽ

Oct 5, 2024 07:50 PM

#SaudiBadminton | സുവർണ നേട്ടം; സൗദി ബാഡ്മിൻറൺ ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കോഴിക്കോട് സ്വദേശി ഷാമിൽ

സൗദിയില്‍ ജനിച്ചവര്‍ക്ക് ദേശീയ ഗെയിംസില്‍ പങ്കെടുക്കാനുളള അവസരം പ്രയോജനപ്പെടുത്തിയാണ് ഷാമില്‍ അല്‍ ഹിലാല്‍ ക്ലബിനുവേണ്ടി മെഡല്‍...

Read More >>
#Strictpunishment | ഭിന്നശേഷിക്കാരോടുള്ള വിവേചനത്തിനും മോശം പെരുമാറ്റത്തിനും കർശന ശിക്ഷ; 20000 റിയാൽ വരെ പിഴ

Oct 5, 2024 07:23 PM

#Strictpunishment | ഭിന്നശേഷിക്കാരോടുള്ള വിവേചനത്തിനും മോശം പെരുമാറ്റത്തിനും കർശന ശിക്ഷ; 20000 റിയാൽ വരെ പിഴ

നിയമപരമായ തടസ്സങ്ങളില്ലാതെ സ്വന്തം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും സ്ഥാപനം തടയുകയും ചെയ്യുന്നുവെങ്കിൽ പതിനായിരം റിയാൽ വരെ പിഴ...

Read More >>
#arrest | അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികൾ ഒമാനിൽ പിടിയിൽ

Oct 5, 2024 05:42 PM

#arrest | അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികൾ ഒമാനിൽ പിടിയിൽ

കോസ്റ്റ് ഗാര്‍ഡ് പൊലീസ്, റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ചാണ് ഇവരെ...

Read More >>
Top Stories










Entertainment News