---
title: "#parkingrate | മസ്‌കത്ത് വിമാനത്താവളത്തിൽ പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു "
english_title: "#Concession #parking #announced #Muscat #airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217663/concession-parking-announced-muscat-airport"
published_at: "2024-07-05T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668814c749b81_DF.jpg"
keywords: []
---

# #parkingrate | മസ്‌കത്ത് വിമാനത്താവളത്തിൽ പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു 

> **Lead Summary:** **മസ്‌കത്ത്: [** മസ്‌കത്ത് വിമാനത്താവളത്തിൽ പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു.

## Article Content

**മസ്‌കത്ത്: [** മസ്‌കത്ത് വിമാനത്താവളത്തിൽ പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു.

വേനൽക്കാല നിരക്കിളവാണ് ഒമാൻ എയർപോർട്ട്‌സ് അധികൃതർ പ്രഖ്യാപിച്ചത്.

ഇതുപ്രകാരം 24 മണിക്കൂറിന് ഒരു റിയാൽ മാത്രമാകും വേനൽക്കാലത്തെ നിരക്ക്.

അതേസമയം, മസ്‌കത്ത് വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഭാഗത്തിന് ഇടതുവശത്തുള്ള പി5 പാര്‍ക്കിങ് ലോട്ടില്‍ മാത്രമാണ് ഒരു റിയാലിന്റെ ഓഫര്‍ ലഭ്യമാകുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217663/concession-parking-announced-muscat-airport)