#HijriNewYear | പുതുവർഷ ചന്ദ്രനെ പകർത്തി ആസ്ട്രോണമി സെന്‍റർ ഹിജ്റ പുതുവർഷാരംഭം ഇന്ന്

#HijriNewYear | പുതുവർഷ ചന്ദ്രനെ പകർത്തി ആസ്ട്രോണമി സെന്‍റർ ഹിജ്റ പുതുവർഷാരംഭം ഇന്ന്
Jul 7, 2024 07:49 AM | By VIPIN P V

അ​ബൂ​ദ​ബി: (gccnews.in) യു.​എ.​ഇ​യി​ലും ഞാ​യ​റാ​ഴ്ച ഹി​ജ്​​റ പു​തു​വ​ർ​ഷാ​രം​ഭം.

ദു​ൽ​ഹി​ജ്ജ മാ​സം 30 പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ​യാ​ണ്​ ഹി​ജ്​​റ ക​ല​ണ്ട​റി​ലെ ആ​ദ്യ മാ​സ​മാ​യ മു​ഹ​ർ​റം ഒ​ന്ന്​ ഞാ​യ​റാ​ഴ്ച​യാ​യി​രി​ക്കു​മെ​ന്ന്​ സ്ഥി​രീ​ക​രി​ച്ച​ത്.

ശ​നി​യാ​ഴ്ച യു.​എ.​ഇ ആ​സ്​​ട്രോ​ണ​മി സെ​ന്‍റ​ർ അ​ബൂ​ദ​ബി​യി​ൽ പു​തു​വ​ർ​ഷ ച​ന്ദ്ര​നെ പ​ക​ർ​ത്തി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു.

വൈ​കീ​ട്ട് മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ്​ അ​ൽ ഖാ​തിം ജ്യോ​തി​ശാ​സ്ത്ര നി​രീ​ക്ഷ​ണ കേ​ന്ദ്രം മ​ങ്ങി​യ ചെ​റു ച​ന്ദ്ര​ന്‍റെ ചി​ത്രം പ​ക​ർ​ത്തി​യ​ത്. 1446ാമ​ത്​ ഹി​ജ്​​റ വ​ർ​ഷ​ത്തി​നാ​ണ്​ ഇ​തോ​ടെ തു​ട​ക്ക​മാ​കു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത​മാ​യി ഹി​ജ്​​റ വ​ർ​ഷാ​രം​ഭം വ​ള​രെ സ​വി​ശേ​ഷ​മാ​യാ​ണ്​ അ​റ​ബ്​ സ​മൂ​ഹം ക​ണ​ക്കാ​ക്കു​ന്ന​ത്.

ഹി​ജ്​​റ വ​ർ​ഷാ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​വ​ധി ദി​ന​മാ​യി​രി​ക്കു​മെ​ന്ന്​ മാ​ന​വ​വി​ഭ​വ​ശേ​ഷി, എ​മി​റേ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു.

#Astronomy #Center #starts #HijriNewYear #today #capturing #NewYearMoon

Next TV

Related Stories
#SaudiBadminton | സുവർണ നേട്ടം; സൗദി ബാഡ്മിൻറൺ ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കോഴിക്കോട് സ്വദേശി ഷാമിൽ

Oct 5, 2024 07:50 PM

#SaudiBadminton | സുവർണ നേട്ടം; സൗദി ബാഡ്മിൻറൺ ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കോഴിക്കോട് സ്വദേശി ഷാമിൽ

സൗദിയില്‍ ജനിച്ചവര്‍ക്ക് ദേശീയ ഗെയിംസില്‍ പങ്കെടുക്കാനുളള അവസരം പ്രയോജനപ്പെടുത്തിയാണ് ഷാമില്‍ അല്‍ ഹിലാല്‍ ക്ലബിനുവേണ്ടി മെഡല്‍...

Read More >>
#Strictpunishment | ഭിന്നശേഷിക്കാരോടുള്ള വിവേചനത്തിനും മോശം പെരുമാറ്റത്തിനും കർശന ശിക്ഷ; 20000 റിയാൽ വരെ പിഴ

Oct 5, 2024 07:23 PM

#Strictpunishment | ഭിന്നശേഷിക്കാരോടുള്ള വിവേചനത്തിനും മോശം പെരുമാറ്റത്തിനും കർശന ശിക്ഷ; 20000 റിയാൽ വരെ പിഴ

നിയമപരമായ തടസ്സങ്ങളില്ലാതെ സ്വന്തം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും സ്ഥാപനം തടയുകയും ചെയ്യുന്നുവെങ്കിൽ പതിനായിരം റിയാൽ വരെ പിഴ...

Read More >>
#arrest | അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികൾ ഒമാനിൽ പിടിയിൽ

Oct 5, 2024 05:42 PM

#arrest | അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികൾ ഒമാനിൽ പിടിയിൽ

കോസ്റ്റ് ഗാര്‍ഡ് പൊലീസ്, റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ചാണ് ഇവരെ...

Read More >>
#cybercrime | സൈബർ തട്ടിപ്പിന്  ഇരയാകുന്നവർ കൂടുതലും ബഹ്റൈനിൽ

Oct 5, 2024 04:30 PM

#cybercrime | സൈബർ തട്ടിപ്പിന് ഇരയാകുന്നവർ കൂടുതലും ബഹ്റൈനിൽ

സൈബർ സുരക്ഷാ വിദഗ്ധരായ കാസ്കി തയാറാക്കിയ പഠനറിപ്പോർട്ടിലാണ്...

Read More >>
#custody | പാർപ്പിട കേന്ദ്രങ്ങൾക്ക് ശല്യം; 180 വാഹനങ്ങൾ ദുബായിൽ കസ്റ്റഡിയിൽ

Oct 5, 2024 04:21 PM

#custody | പാർപ്പിട കേന്ദ്രങ്ങൾക്ക് ശല്യം; 180 വാഹനങ്ങൾ ദുബായിൽ കസ്റ്റഡിയിൽ

251 ഡ്രൈവർമാർക്ക് നോട്ടിസ് നൽകി. നാദ് അൽ ഷബ, മെയ്ദാൻ മേഖലയിലാണ് കൂടുതൽ നിയമലംഘകരെ...

Read More >>
#rain | വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

Oct 5, 2024 01:50 PM

#rain | വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

വിവിധ തീവ്രതകളിലുള്ള മഴ ഉണ്ടാകുമെന്നാണ് പ്രവചനം. ചിലപ്പോള്‍ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍...

Read More >>
Top Stories










Entertainment News