#accident | അ​ശ്ര​ദ്ധ​മാ​യ ലൈ​ൻ മാ​റ്റം; അ​പ​ക​ട​ങ്ങ​ളു​ടെ ഭീ​ക​ര ദൃ​ശ്യം പ​ങ്കു​വെ​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ്

#accident | അ​ശ്ര​ദ്ധ​മാ​യ ലൈ​ൻ മാ​റ്റം; അ​പ​ക​ട​ങ്ങ​ളു​ടെ ഭീ​ക​ര ദൃ​ശ്യം പ​ങ്കു​വെ​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ്
Jul 7, 2024 07:55 AM | By VIPIN P V

അ​ബൂ​ദ​ബി: (gccnews.in) തി​ര​ക്കേ​റി​യ ഹൈ​വേ​യി​ൽ ഡ്രൈ​വ​ർ​മാ​ർ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​ങ്ങ​ൾ ലൈ​ൻ മാ​റ്റി​യ​തു മൂ​ല​മു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളു​ടെ ഭീ​ക​ര ദൃ​ശ്യം പ​ങ്കു​വെ​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ്.

പെ​ട്ടെ​ന്നു​ള്ള ലൈ​ൻ മാ​റ്റം എ​ങ്ങ​നെ​യാ​ണ് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കാ​നാ​ണ് റോ​ഡ് കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞ വി​ഡി​യോ പൊ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്.

ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ പൊ​ലീ​സ് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. ഇ​രു വാ​ഹ​ന​ങ്ങ​ളും ലൈ​നു​ക​ളി​ൽ തു​ട​രു​ക​യോ ലൈ​ൻ മാ​റു​ന്ന​തി​നു മു​മ്പ് മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​രു​ന്നെ​ങ്കി​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് പൊ​ലീ​സ് പു​റ​ത്തു​വി​ട്ട 49 സെ​ക്ക​ൻ​ഡ് മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ.

വ​ല​ത്തേ അ​റ്റ​ത്തു​നി​ന്ന് തി​രി​ഞ്ഞു​പോ​വു​ന്ന റോ​ഡി​ലേ​ക്ക് ക​ട​ക്കാ​ൻ ഇ​ൻ​ഡി​ക്കേ​റ്റ​ർ പോ​ലും ഇ​ടാ​തെ അ​തി​വേ​​ഗം ലൈ​നു​ക​ൾ മു​റി​ച്ചു​ക​ട​ന്നെ​ത്തി​യ വാ​ഹ​നം ലോ​റി​ക​ൾ​ക്കി​ട​യി​ലൂ​ടെ വ​ല​ത്തേ​ക്ക് ക​യ​റി​യെ​ങ്കി​ലും ഈ ​സ​മ​യം ഇ​തേ ലൈ​നി​ലൂ​ടെ​യെ​ത്തി​യ വാ​ഹ​ന​ത്തെ ഇ​ടി​ക്കു​ന്ന​താ​ണ് ആ​ദ്യ അ​പ​ക​ടം.

ഇ​ടി​യേ​റ്റ വാ​ഹ​നം തെ​റി​ച്ച് അ​ഞ്ച് ലൈ​നു​ക​ളു​ള്ള പാ​ത​യി​ലേ​ക്ക് വീ​ഴു​ക​യും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്തു.

ര​ണ്ടാ​മ​ത്തെ അ​പ​ക​ട​വും സ​മാ​ന രീ​തി​യി​ലാ​യി​രു​ന്നു. അ​ശ്ര​ദ്ധ​മാ​യി അ​തി​വേ​​ഗ ലൈ​നി​ലേ​ക്ക് മാ​റു​ന്ന​തി​നി​ടെ എ​സ്.​യു.​വി പി​ക്അ​പ് ട്ര​ക്കി​ൽ ഇ​ടി​ക്കു​ക​യും നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ പി​ക്അ​പ് ട്ര​ക്ക് വീ​ണ്ടും ഇ​തേ വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ൽ ഇ​ടി​ക്കു​ന്ന​തും എ​സ്.​യു.​വി റോ​ഡ​രി​കി​ലെ ഭി​ത്തി​യി​ൽ ഇ​ടി​ച്ചു​ക​യ​റു​ന്ന​തു​മാ​ണ് വി​ഡി​യോ.

പെ​ട്ടെ​ന്നു​ള്ള ലൈ​ൻ മാ​റ്റ​ത്തി​ന് 1000 ദി​ർ​ഹ​മും നാ​ല് ബ്ലാ​ക്ക് പോ​യ​ന്‍റു​മാ​ണ് പി​ഴ. തെ​റ്റാ​യ ഓ​വ​ർ ടേ​ക്കി​ങ്ങി​ന് നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് 600 ദി​ർ​ഹം മു​ത​ൽ 1000 ദി​ർ​ഹം വ​രെ പി​ഴ​യീ​ടാ​ക്കും.

#careless #line #chang #AbuDhabiPolice #shared #horrific #scene #accident

Next TV

Related Stories
#SaudiBadminton | സുവർണ നേട്ടം; സൗദി ബാഡ്മിൻറൺ ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കോഴിക്കോട് സ്വദേശി ഷാമിൽ

Oct 5, 2024 07:50 PM

#SaudiBadminton | സുവർണ നേട്ടം; സൗദി ബാഡ്മിൻറൺ ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കോഴിക്കോട് സ്വദേശി ഷാമിൽ

സൗദിയില്‍ ജനിച്ചവര്‍ക്ക് ദേശീയ ഗെയിംസില്‍ പങ്കെടുക്കാനുളള അവസരം പ്രയോജനപ്പെടുത്തിയാണ് ഷാമില്‍ അല്‍ ഹിലാല്‍ ക്ലബിനുവേണ്ടി മെഡല്‍...

Read More >>
#Strictpunishment | ഭിന്നശേഷിക്കാരോടുള്ള വിവേചനത്തിനും മോശം പെരുമാറ്റത്തിനും കർശന ശിക്ഷ; 20000 റിയാൽ വരെ പിഴ

Oct 5, 2024 07:23 PM

#Strictpunishment | ഭിന്നശേഷിക്കാരോടുള്ള വിവേചനത്തിനും മോശം പെരുമാറ്റത്തിനും കർശന ശിക്ഷ; 20000 റിയാൽ വരെ പിഴ

നിയമപരമായ തടസ്സങ്ങളില്ലാതെ സ്വന്തം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും സ്ഥാപനം തടയുകയും ചെയ്യുന്നുവെങ്കിൽ പതിനായിരം റിയാൽ വരെ പിഴ...

Read More >>
#arrest | അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികൾ ഒമാനിൽ പിടിയിൽ

Oct 5, 2024 05:42 PM

#arrest | അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികൾ ഒമാനിൽ പിടിയിൽ

കോസ്റ്റ് ഗാര്‍ഡ് പൊലീസ്, റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ചാണ് ഇവരെ...

Read More >>
#cybercrime | സൈബർ തട്ടിപ്പിന്  ഇരയാകുന്നവർ കൂടുതലും ബഹ്റൈനിൽ

Oct 5, 2024 04:30 PM

#cybercrime | സൈബർ തട്ടിപ്പിന് ഇരയാകുന്നവർ കൂടുതലും ബഹ്റൈനിൽ

സൈബർ സുരക്ഷാ വിദഗ്ധരായ കാസ്കി തയാറാക്കിയ പഠനറിപ്പോർട്ടിലാണ്...

Read More >>
#custody | പാർപ്പിട കേന്ദ്രങ്ങൾക്ക് ശല്യം; 180 വാഹനങ്ങൾ ദുബായിൽ കസ്റ്റഡിയിൽ

Oct 5, 2024 04:21 PM

#custody | പാർപ്പിട കേന്ദ്രങ്ങൾക്ക് ശല്യം; 180 വാഹനങ്ങൾ ദുബായിൽ കസ്റ്റഡിയിൽ

251 ഡ്രൈവർമാർക്ക് നോട്ടിസ് നൽകി. നാദ് അൽ ഷബ, മെയ്ദാൻ മേഖലയിലാണ് കൂടുതൽ നിയമലംഘകരെ...

Read More >>
#rain | വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

Oct 5, 2024 01:50 PM

#rain | വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

വിവിധ തീവ്രതകളിലുള്ള മഴ ഉണ്ടാകുമെന്നാണ് പ്രവചനം. ചിലപ്പോള്‍ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍...

Read More >>
Top Stories










Entertainment News