#rain | ഒമാന്റെ വിവധ പ്രദേശങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

#rain | ഒമാന്റെ വിവധ പ്രദേശങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Jul 12, 2024 08:24 PM | By VIPIN P V

മസ്‌കത്ത് : (gccnews.in) ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

നോർത്ത് ഷർഖിയ, ദാഹിറ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലാണ് ഉച്ച മുതൽ അർദ്ധരാത്രി വരെ ഇടിമിന്നലോടു കൂടിയുള്ള ശക്തമായ മഴ ലഭിക്കുക.

പർവത പ്രദേശങങ്ങളിലും മരുഭൂ പ്രദേശങ്ങളിലുമാണ് മഴയുണ്ടാവുക.

ഇടിമിന്നലിനൊപ്പം കാറ്റും ആലിപ്പഴ വർഷവുമുണ്ടാകും. 10-35 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.

#Isolated #rain #likely #parts #Oman #today

Next TV

Related Stories
റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

May 12, 2025 07:49 PM

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ്...

Read More >>
Top Stories










Entertainment News