മക്ക: (gccnews.in) ലഹരിമരുന്ന് കടത്ത് പ്രതിയായ സുഡാനിക്ക് മക്ക പ്രവിശ്യയില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലഹരിമരുന്ന് ശേഖരം സൗദിയിലേക്ക് കടത്തുന്നതിനിടെ അറസ്റ്റിലായ അലി ആദം സഈദ് മുഹമ്മദിന് ആണ് ശിക്ഷ നടപ്പാക്കിയത്.
#deathpenalty #executed #drug #trafficking #accused