---
title: "#death | ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ട് യുഎഇ പൗരത്വം ഏറ്റുവാങ്ങിയ മലയാളി അന്തരിച്ചു "
english_title: "#Malayali #who #received #UAE #citizenshipdirectly # ruler #Dubai #passedaway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/223080/malayali-who-received-uae-citizenshipdirectly-ruler-dubai-passedaway"
published_at: "2024-07-26T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3c287598b8_g.jpg"
keywords: []
---

# #death | ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ട് യുഎഇ പൗരത്വം ഏറ്റുവാങ്ങിയ മലയാളി അന്തരിച്ചു 

> **Lead Summary:** **ദുബായ്: [ ** യുഎഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ദുബായില്‍ അന്തരിച്ചു.

## Article Content

**ദുബായ്: [ ** യുഎഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ദുബായില്‍ അന്തരിച്ചു.

തിരുവനന്തപുരം സ്വദേശിയായ കാസിം പിള്ള (81)ആണ് മരിച്ചത്. മൃതദേഹം ദുബായ് അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം കസ്റ്റംസിന്റെ ഉപദേശകനായി സേവനമനുഷ്ഠിച്ചു. 50 വര്‍ഷത്തിലധികം ദുബായ് കസ്റ്റംസ് തലവനായി സേവനമനുഷ്ടിച്ചതിനാണ് കാസിം പിള്ളയ്ക്ക് യുഎഇ പൗരത്വം നല്‍കിയത്.

ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ടാണ് കാസിം പിള്ള യുഎഇ പൗരത്വം ഏറ്റുവാങ്ങിയത്.ഭാര്യ സ്വാലിഹത്ത് കാസിം, മക്കള്‍ സൈറ, സൈമ, ഡോ. സുഹൈല്‍

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/223080/malayali-who-received-uae-citizenshipdirectly-ruler-dubai-passedaway)