യുഎഇയിൽ ഡ്രോണുകൾക്ക് വിലക്ക്

യുഎഇയിൽ ഡ്രോണുകൾക്ക് വിലക്ക്
Jan 24, 2022 08:46 AM | By Vyshnavy Rajan

യു എ ഇയിൽ ഡ്രോണുകൾക്ക് അധികൃതർ വിലക്കേർപ്പെടുത്തി. ജ​ന​റ​ല്‍ അ​തോ​റി​റ്റി ഫോ​ര്‍ സി​വി​ല്‍ ഏ​വി​യേ​ഷ​നു​മാ​യി ചേ​ര്‍ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ര്‍ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച അ​ബൂ​ദ​ബി​യി​ല്‍ ഡ്രോ​ണ്‍ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.

ലൈ​റ്റ് സ്‌​പോ​ര്‍ട്‌​സ് എ​യ​ര്‍ ക്രാ​ഫ്റ്റു​ക​ള്‍ അ​ട​ക്കം എല്ലാത്തരം ഡ്രോ​ണു​ക​ളും പ​റ​പ്പി​ക്കു​ന്ന​തി​നാണ് യുഎഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ല​ക്കേ​ര്‍പ്പെ​ടു​ത്തിയരിക്കുന്നത്..ഡ്രോണുകളുടെ ദുരുപയോഗം കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.

സ്വത്തിനും ജീവനും സംരക്ഷണമുറപ്പാക്കുന്നതിനും ദുഷ്പ്രവണതകൾ ഇല്ലാതാക്കുന്നതിനുമാണ് ഈ തീരുമാനമെന്നും എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

അ​തേ​സ​മ​യം, ഡ്രോ​ണു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ളോ വാ​ണി​ജ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളോ തു​ട​രു​ന്ന​തി​ല്‍ വി​ല​ക്കി​ല്ല. ഡ്രോണുകൾ ഉപയോഗിച്ചുള്ള തൊഴിൽരംഗങ്ങളിൽ ഉള്ളവരും സിനിമ, പരസ്യ ചിത്രീകരണ പദ്ധതികൾ ഉള്ളവരും ബന്ധപ്പെട്ട ലൈസൻസിങ് വകുപ്പുകളിൽ അനുമതി തേടാൻ തയ്യാറാകണം.

എന്നാൽ, വ്യവസ്ഥകൾ ലംഘിക്കുന്നവർ കർശന നിയമ നടപടികൾക്ക് വിധേയരാകേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പുനൽകി. അ​നു​മ​തി​യി​ല്ലാ​ത്ത ഡ്രോ​ണു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ചാ​ല്‍ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് നല്‍കി.

Drones banned in UAE

Next TV

Related Stories
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

Jul 11, 2025 11:27 AM

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി...

Read More >>
Top Stories










News Roundup






//Truevisionall