#fakepropaganda | താമസക്കാർക്ക് പ്രതിമാസ വരുമാനം 35,600 ദിർഹം; വ്യാജ പ്രചരണത്തിനെതിരെ മുന്നറിയിപ്പ് നൽകി 'സാലിക്

#fakepropaganda | താമസക്കാർക്ക് പ്രതിമാസ വരുമാനം 35,600 ദിർഹം; വ്യാജ പ്രചരണത്തിനെതിരെ മുന്നറിയിപ്പ് നൽകി 'സാലിക്
Aug 5, 2024 03:42 PM | By VIPIN P V

അബുദബി: (gccnews.in) സാലിക്കിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള വ്യാജപ്രചരണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്റർ സാലിക് അറിയിച്ചു.

നിക്ഷേപ അവസരങ്ങളിലൂടെ താമസക്കാർക്ക് പ്രതിമാസ വരുമാനം 35,600 ദിർഹം എന്ന പ്രചരണം വ്യാജമാണെന്നും ഇത് വിശ്വസിക്കരുതെന്നും സാലിക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.

കമ്പനിയുടെ പേര് ദുരുപയോഗം ചെയ്യുന്ന വെബ്സൈറ്റുകൾ, ഇമെയിലുകൾ, സോഷ്യൽ മീഡിയ തട്ടിപ്പ് എന്നിവയിൽ ഉപഭോക്താക്കളും നിക്ഷേപകരും ജാഗ്രത പാലിക്കണമെന്ന് സാലിക് പ്രസ്‌താവനയിൽ പറയുന്നു.

ടോൾ ഓപ്പറേറ്റർ ഉപഭോക്താക്കളോട് എല്ലാ വിവരങ്ങളും അതിന്റെ ഔദ്യോഗിക ചാനലുകളിലൂടെ മാത്രം സ്വീകരിക്കണമെന്ന് സാലിക്ക് അധികൃതർ ആവശ്യപ്പെട്ടു.

സാലിക്കിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഇബ്രാഹിം അൽ ഹദ്ദാദിന്റെ ഫോട്ടോ പതിച്ച വ്യാജ വെബ്സൈറ്റും പ്രചരിക്കുന്നുണ്ട്.

സംശയാസ്പദമായ ലിങ്കുകളിലോ പോപ്പ്അപ്പ് പരസ്യങ്ങളിലോ ക്ലിക്ക് ചെയ്യരുതെന്നും ഏറ്റവും പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾക്കായി സാലിക്കിന്റെ ഔദ്യോഗിക വെബ്സൈറ്റും ആശയവിനിമയ ചാനലുകളും മാത്രം സന്ദർശിക്കണമെന്നും പ്രസ്‌താവനയിൽ നിർദേശിച്ചു.

#monthly #income #AED #residents #Salik #warned #fakepropaganda

Next TV

Related Stories
#Nationalhealthpolicy | ദേശീയ ആരോഗ്യ നയം അവതരിച്ച് ഖത്തർ

Sep 13, 2024 10:15 PM

#Nationalhealthpolicy | ദേശീയ ആരോഗ്യ നയം അവതരിച്ച് ഖത്തർ

'എല്ലാവർക്കും ആരോഗ്യം' എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി...

Read More >>
#arrest | ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രെ ല‍ക്ഷ്യ​മി​ട്ട് ക​വ​ർ​ച്ച ന​ട​ത്തി​യ സ്വ​ദേ​ശി പി​ടി​യി​ൽ

Sep 13, 2024 10:07 PM

#arrest | ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രെ ല‍ക്ഷ്യ​മി​ട്ട് ക​വ​ർ​ച്ച ന​ട​ത്തി​യ സ്വ​ദേ​ശി പി​ടി​യി​ൽ

ചോ​ദ്യം ചെ​യ്യ​ലി​ലും തെ​ളി​വു​ക​ൾ സ​മ​ർ​പ്പി​ച്ച​തി​ലും പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ‍യും പ്ര​തി​യെ പി​ടി​കൂ​ടി​യ​തി​ലൂ​ടെ ഏ​ഴ്...

Read More >>
#holiday | നബിദിനം: ഇന്ത്യൻ എംബസി ഞായറാഴ്ച അവധി

Sep 13, 2024 10:04 PM

#holiday | നബിദിനം: ഇന്ത്യൻ എംബസി ഞായറാഴ്ച അവധി

കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും...

Read More >>
#Freepublicparking | നബിദിനം: ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

Sep 13, 2024 10:00 PM

#Freepublicparking | നബിദിനം: ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സസ് ഈ അവസരത്തിൽ പൊതുമേഖലാ അവധി പ്രഖ്യാപിച്ച് സർക്കുലറും പുറത്തിറക്കി. ഈ അവധിക്ക് ശേഷം യുഎഇ...

Read More >>
#greenbus | ഗ്രീ​ന്‍ ബ​സ് സ​ര്‍വി​സി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി

Sep 13, 2024 09:06 PM

#greenbus | ഗ്രീ​ന്‍ ബ​സ് സ​ര്‍വി​സി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി

മ​റീ​ന മാ​ള്‍, അ​ല്‍ റീം ​ദ്വീ​പി​ലെ ഷം​സ് ബൂ​ട്ടി​ക് എ​ന്നി​വ​ക​ള്‍ക്കി​ട​യി​ലെ റൂ​ട്ട് 65ലാ​ണ് പു​തി​യ ഗ്രീ​ന്‍ ബ​സു​ക​ള്‍ സ​ര്‍വി​സ്...

Read More >>
 #custody | പൊ​ലീ​സ് ച​മ​ഞ്ഞ് പ​ണം ത​ട്ടി​പ്പ്; ഒ​രാ​ൾ പി​ടി​യി​ൽ

Sep 13, 2024 03:45 PM

#custody | പൊ​ലീ​സ് ച​മ​ഞ്ഞ് പ​ണം ത​ട്ടി​പ്പ്; ഒ​രാ​ൾ പി​ടി​യി​ൽ

പൊ​ലീ​സ് ഉ​​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​റ​ഞ്ഞ് പ്ര​വാ​സി​യി​ൽ​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ...

Read More >>
Top Stories

News Roundup