#Kingfish | ഓഗസ്റ്റ് 15 മുതൽ അയക്കൂറ പിടിക്കുന്നത് വിലക്കി ഖത്തർ മുൻസിപ്പൽ മന്ത്രാലയം

#Kingfish | ഓഗസ്റ്റ് 15 മുതൽ അയക്കൂറ പിടിക്കുന്നത് വിലക്കി ഖത്തർ മുൻസിപ്പൽ മന്ത്രാലയം
Aug 13, 2024 02:50 PM | By VIPIN P V

ദോഹ: (gcc.truevisionnews.com) ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെ രണ്ടുമാസക്കാലം ഖത്തറിലെ കടലുകളിൽ നിന്നും അയക്കൂറ മത്സ്യം പിടിക്കുന്നതിനു നിരോധനം ഏർപ്പെടുത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

പ്രജനന കാലത്ത് മത്സ്യബന്ധനം നിർത്തിവയ്ക്കാനുള്ള ജിസിസി കാർഷിക സഹകരണ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ അയക്കൂറ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തിക്കൊണ്ടുള്ള നടപടി.

അയക്കൂറ പോലുള്ള മത്സ്യങ്ങളുടെ ഖത്തർ സമുദ്രത്തിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന നിരോധന ഈ വ്യാഴാഴ്ച ആരംഭിച്ച് ഒക്ടോബർ 15 വരെ നീണ്ടുനിൽക്കും.

ഈ കാലയളവിൽ നിയമം ലംഘിക്കുന്നവരിൽ നിന്നും അയ്യായിരം റിയാൽ വരെ പിഴ ഈടാക്കും.

നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ ബന്ധപ്പെട്ട ഉദോഗസ്ഥർ കർശന പരിശോധന നടത്തുമെന്നും തൊഴിലാളികൾ നിയമം ലംഘനത്തിൽ ഏർപ്പെടരുതെന്നും അധികൃതർ വ്യക്തമാക്കി.

നിയമം ലംഘിക്കുന്നവർ പിഴയ്ക്കു പുറമെ മറ്റ് നിയമനടപടികളും നേരിടേണ്ടി വരും.

#August #Ministry #MunicipalAffairs #Qatar #banned #catching #ayaqura

Next TV

Related Stories
സൗദിയിൽ ശക്തമായ പൊടിക്കാറ്റ്;​ വരും ദിവസങ്ങളിലും തുടരുമെന്ന്​ കാലാവസ്ഥ കേ​​ന്ദ്രം

Apr 11, 2025 03:48 PM

സൗദിയിൽ ശക്തമായ പൊടിക്കാറ്റ്;​ വരും ദിവസങ്ങളിലും തുടരുമെന്ന്​ കാലാവസ്ഥ കേ​​ന്ദ്രം

രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലെ ആകാശത്ത് ഉയർന്ന മർദം നിലനിൽക്കുമെന്നും ഏപ്രിൽ 20 വരെ കാലാവസ്ഥ അൽപം അസ്ഥിരമായിരിക്കുമെന്നും കേന്ദ്രം...

Read More >>
റോഡിൽ തലയടിച്ചു വീണ് യുവതി മരിച്ച സംഭവം; ഡ്രൈവർക്ക് തടവ് ശിക്ഷ

Apr 11, 2025 02:46 PM

റോഡിൽ തലയടിച്ചു വീണ് യുവതി മരിച്ച സംഭവം; ഡ്രൈവർക്ക് തടവ് ശിക്ഷ

മരണത്തിലേക്ക് നയിച്ച ആക്രമണത്തിന് ഹൈ ക്രിമിനൽ കോടതി ഡ്രൈവറെ കുറ്റക്കാരനാണെന്ന്...

Read More >>
മുൻകരുതൽ നടപടി; ആർഎസ്‌വി വൈറസിനെതിരെ വാക്സീൻ എടുക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

Apr 11, 2025 10:14 AM

മുൻകരുതൽ നടപടി; ആർഎസ്‌വി വൈറസിനെതിരെ വാക്സീൻ എടുക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ആർ‌എസ്‌വി വാക്സീൻ എടുക്കുന്നത് കുറഞ്ഞത് രണ്ട് വർഷത്തേക്ക് സംരക്ഷണം നൽകുമെന്നും മന്ത്രാലയം അറിയിച്ചു. ഖത്തറിലെ പ്രാഥമികാരോഗ്യ കോർപ്പറേഷൻ (PHCC)...

Read More >>
മ​സാ​ജ് സെ​ന്റ​റി​ൽ അ​നാ​ശാ​സ്യം: ജി​ദ്ദ​യി​ൽ നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

Apr 11, 2025 09:08 AM

മ​സാ​ജ് സെ​ന്റ​റി​ൽ അ​നാ​ശാ​സ്യം: ജി​ദ്ദ​യി​ൽ നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ ആ​ദ്യ​ഘ​ട്ട​ത്തി​ൽ...

Read More >>
മലയാളി യുവാവ് ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ; നാട്ടിൽ നിന്നും തിരികെ എത്തിയത് ഒരാഴ്ച മുൻപ്

Apr 11, 2025 09:04 AM

മലയാളി യുവാവ് ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ; നാട്ടിൽ നിന്നും തിരികെ എത്തിയത് ഒരാഴ്ച മുൻപ്

കഴിഞ്ഞ ദിവസമാണ് താമസസ്ഥലത്ത് മരിച്ചതായി വിവരം ലഭിച്ചത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾ...

Read More >>
Top Stories

Entertainment News