Featured

#WayanadLandslide | കുവൈത്ത് സാല്‍മിയയില്‍ നിന്നും വയനാടിന് ഒരു സഹായഹസ്തം

News |
Aug 14, 2024 07:36 PM

കുവൈത്ത് : (gcc.truevisionnews.com) സാല്‍മിയയിലെ അല്‍ റുമ്മാന്‍ റെസ്റ്റോറന്റ് കഴിഞ്ഞ ഞായറാഴ്ച നടത്തിയ ഫുഡ് ചലഞ്ച് വഴി വയനാടിന്റെ സഹോദരങ്ങള്‍ക് അന്നേ ദിവസം കിട്ടിയ മുഴുവന്‍ വരുമാനവും കെ ഐ ജി കനിവിന്റെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനായി നല്‍കി.

കെ ഐ ജി സാല്‍മിയ ഏരിയ ആക്ടിങ് പ്രസിഡന്റ് അമീര്‍ കാരണത്ത് സഹായനിധി അല്‍ റുമ്മാന്‍ റെസ്റ്ററന്റ് പ്രതിനിധികളായ ലത്തീഫ് , അമീര്‍ പനമരം, മഹേഷ്, ഇവരില്‍ നിന്നും സ്വീകരിച്ചു.

സാല്‍മിയ യൂണിറ്റ് കണ്‍വീനര്‍ കനിവ് ആസിഫ് പാലക്കല്‍ നാസര്‍ മടപ്പള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.

#helping #hand #Wayanad #Salmiya #Kuwait

Next TV

Top Stories










News Roundup