---
title: "#missing | കടലില്‍ കാണാതായ സ്വദേശികള്‍ക്കായി തിരച്ചില്‍ തുടരുന്നു "
english_title: "#search #continues #missing #natives #sea"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/228527/search-continues-missing-natives-sea"
published_at: "2024-08-15T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66be12045b5dc_y.jpg"
keywords: []
---

# #missing | കടലില്‍ കാണാതായ സ്വദേശികള്‍ക്കായി തിരച്ചില്‍ തുടരുന്നു 

> **Lead Summary:** **മസ്‌കത്ത്: [ ** മസ്‌കത്തിലെ ഖുറമില്‍ കടലില്‍ കാണാതായ ഒമാനികള്‍ക്കുള്ള തിരച്ചില്‍ തുടരുന്നുതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

## Article Content

**മസ്‌കത്ത്: [ ** മസ്‌കത്തിലെ ഖുറമില്‍ കടലില്‍ കാണാതായ ഒമാനികള്‍ക്കുള്ള തിരച്ചില്‍ തുടരുന്നുതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

തിരച്ചിലിന്റെ വിവിധ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. മാരിടൈം സെക്യൂരിറ്റി സെന്ററിന് കീഴില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന.

ഈ മാസം ആറിന് ചൊവ്വാഴ്ചയാണ് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലില്‍ കാണാതാകുന്നത്.

രണ്ട് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍, മത്സ്യ ബന്ധന ബോട്ട് സഹം വിലായത്തില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/228527/search-continues-missing-natives-sea)