#IndependenceDay | ബഹ്‌റൈൻ ഇന്ത്യൻ എംബസിയിൽ പതാക ഉയർത്തൽ ചടങ്ങിന് വൻ ജനാവലി

#IndependenceDay | ബഹ്‌റൈൻ ഇന്ത്യൻ എംബസിയിൽ പതാക ഉയർത്തൽ ചടങ്ങിന് വൻ ജനാവലി
Aug 15, 2024 08:08 PM | By VIPIN P V

മനാമ: (gcc.truevisionnews.com) ബഹ്‌റൈൻ ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.

രാവിലെ 7 മണിക്ക് ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനാലാപനവും ദേശഭക്തി ഗാനാലാപനവും നടന്നു.

അതിനുശേഷം ഇന്ത്യൻ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം അംബാസഡർ വായിച്ചു. ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ളള്ളവർ പതാക ഉയർത്തൽ ചടങ്ങിൽ സംബന്ധിച്ചു.

മൂവർണ്ണക്കൊടികളേന്തിയ കുട്ടികളും ത്രിവർണ്ണപതാകകൾ ആലേഖനം ചെയ്ത വസ്ത്രങ്ങളും ധരിച്ച് കുട്ടികൾ അടക്കമുള്ളവരും സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ പരസ്പരം കൈമാറി.

എംബസി ഒരുക്കിയ പ്രാതലും കഴിച്ചാണ് ഇന്ത്യൻ സമൂഹം മടങ്ങിയത്.

#Huge #turnout #flag #hoisting #ceremony #Bahrain #IndianEmbassy

Next TV

Related Stories
#Nationalhealthpolicy | ദേശീയ ആരോഗ്യ നയം അവതരിച്ച് ഖത്തർ

Sep 13, 2024 10:15 PM

#Nationalhealthpolicy | ദേശീയ ആരോഗ്യ നയം അവതരിച്ച് ഖത്തർ

'എല്ലാവർക്കും ആരോഗ്യം' എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി...

Read More >>
#arrest | ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രെ ല‍ക്ഷ്യ​മി​ട്ട് ക​വ​ർ​ച്ച ന​ട​ത്തി​യ സ്വ​ദേ​ശി പി​ടി​യി​ൽ

Sep 13, 2024 10:07 PM

#arrest | ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രെ ല‍ക്ഷ്യ​മി​ട്ട് ക​വ​ർ​ച്ച ന​ട​ത്തി​യ സ്വ​ദേ​ശി പി​ടി​യി​ൽ

ചോ​ദ്യം ചെ​യ്യ​ലി​ലും തെ​ളി​വു​ക​ൾ സ​മ​ർ​പ്പി​ച്ച​തി​ലും പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ‍യും പ്ര​തി​യെ പി​ടി​കൂ​ടി​യ​തി​ലൂ​ടെ ഏ​ഴ്...

Read More >>
#holiday | നബിദിനം: ഇന്ത്യൻ എംബസി ഞായറാഴ്ച അവധി

Sep 13, 2024 10:04 PM

#holiday | നബിദിനം: ഇന്ത്യൻ എംബസി ഞായറാഴ്ച അവധി

കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും...

Read More >>
#Freepublicparking | നബിദിനം: ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

Sep 13, 2024 10:00 PM

#Freepublicparking | നബിദിനം: ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സസ് ഈ അവസരത്തിൽ പൊതുമേഖലാ അവധി പ്രഖ്യാപിച്ച് സർക്കുലറും പുറത്തിറക്കി. ഈ അവധിക്ക് ശേഷം യുഎഇ...

Read More >>
#greenbus | ഗ്രീ​ന്‍ ബ​സ് സ​ര്‍വി​സി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി

Sep 13, 2024 09:06 PM

#greenbus | ഗ്രീ​ന്‍ ബ​സ് സ​ര്‍വി​സി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി

മ​റീ​ന മാ​ള്‍, അ​ല്‍ റീം ​ദ്വീ​പി​ലെ ഷം​സ് ബൂ​ട്ടി​ക് എ​ന്നി​വ​ക​ള്‍ക്കി​ട​യി​ലെ റൂ​ട്ട് 65ലാ​ണ് പു​തി​യ ഗ്രീ​ന്‍ ബ​സു​ക​ള്‍ സ​ര്‍വി​സ്...

Read More >>
 #custody | പൊ​ലീ​സ് ച​മ​ഞ്ഞ് പ​ണം ത​ട്ടി​പ്പ്; ഒ​രാ​ൾ പി​ടി​യി​ൽ

Sep 13, 2024 03:45 PM

#custody | പൊ​ലീ​സ് ച​മ​ഞ്ഞ് പ​ണം ത​ട്ടി​പ്പ്; ഒ​രാ​ൾ പി​ടി​യി​ൽ

പൊ​ലീ​സ് ഉ​​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​റ​ഞ്ഞ് പ്ര​വാ​സി​യി​ൽ​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ...

Read More >>
Top Stories

News Roundup