#Trafficwarning | ട്രാ​ഫി​ക്​ മു​ന്ന​റി​യി​പ്പ്​; സ്കൂ​ളു​ക​ൾ​ക്ക് സ​മീ​പം ഹോ​ൺ മു​ഴ​ക്കി​യാ​ൽ 500 റി​യാ​ൽ പി​ഴ

#Trafficwarning | ട്രാ​ഫി​ക്​ മു​ന്ന​റി​യി​പ്പ്​; സ്കൂ​ളു​ക​ൾ​ക്ക് സ​മീ​പം ഹോ​ൺ മു​ഴ​ക്കി​യാ​ൽ 500 റി​യാ​ൽ പി​ഴ
Aug 22, 2024 01:49 PM | By VIPIN P V

റി​യാ​ദ്​: (gcc.truevisionnews.com) വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മീ​പം ശ​ബ്​​ദ​മു​ണ്ടാ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്ക് ട്രാ​ഫി​ക്​ വ​കു​പ്പി​​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഇ​ത് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ത്തി​ന് പു​റ​മേ ഡ്രൈ​വി​ങ്​ മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​വും മോ​ശ​മാ​യ പെ​രു​മാ​റ്റ​വു​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന്​ ട്രാ​ഫി​ക്​ വ​കു​പ്പ്​ പ​റ​ഞ്ഞു.

വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് സ​മീ​പം ഹോ​ൺ മു​ഴ​ക്കി ശ​ബ്​​ദ​മു​ണ്ടാ​ക്കു​ന്ന​ത്​ ലം​ഘ​ന​മാ​ണ്.

300 മു​ത​ൽ 500 റി​യാ​ൽ വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്നും ട്രാ​ഫി​ക് വ​കു​പ്പ്​ വി​ശ​ദീ​ക​രി​ച്ചു ന​ഗ​ര​ങ്ങ​ളി​ലെ​യും ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും എ​ല്ലാ റോ​ഡു​ക​ളി​ലും ജ​ങ്​​​ഷ​നു​ക​ളി​ലും തു​ര​ങ്ക​ങ്ങ​ളി​ലും സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ന്ന​തി​നും സ്‌​കൂ​ളു​ക​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും മു​ന്നി​ലു​ള്ള ക​വ​ല​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും ട്രാ​ഫി​ക് പ​ട്രോ​ളി​ങ്​ ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​നും തി​ര​ക്ക് കു​റ​ക്കു​ന്ന​തി​നു​മാ​ണെ​ന്നും ട്രാ​ഫി​ക്​ വ​കു​പ്പ്​ പ​റ​ഞ്ഞു.


#Trafficwarning #riyals #fine #honking #schools

Next TV

Related Stories
#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ മരിച്ചു

Sep 17, 2024 08:45 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ മരിച്ചു

ഗൾഫാർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ഖാലിദ് ശൈഖ് മുഹമ്മദ്. മാതാവ്: മുജീബുന്നിസ.ഭാര്യ:...

Read More >>
#death | കോ​ഴി​ക്കോ​ട്​ ചെ​റു​വാ​ടി സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു

Sep 17, 2024 08:39 PM

#death | കോ​ഴി​ക്കോ​ട്​ ചെ​റു​വാ​ടി സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഹം​പാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ...

Read More >>
#Arrest | സൗദി അറേബ്യയില്‍ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ 22,373 വിദേശികൾ അറസ്റ്റിൽ

Sep 17, 2024 08:03 PM

#Arrest | സൗദി അറേബ്യയില്‍ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ 22,373 വിദേശികൾ അറസ്റ്റിൽ

നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ....

Read More >>
#Accident | സൈക്കിളില്‍ വാഹനമിടിച്ച് യുഎഇയില്‍ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

Sep 17, 2024 07:50 PM

#Accident | സൈക്കിളില്‍ വാഹനമിടിച്ച് യുഎഇയില്‍ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

കുട്ടി സഞ്ചരിച്ചിരുന്ന സൈക്കിളില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് ഫുജൈറ പൊലീസ്...

Read More >>
#death | കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു

Sep 17, 2024 07:15 PM

#death | കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു

യുഎഇയിലെ അറിയപ്പെടുന്ന ഗായികയായ ഹര്‍ഷ ചന്ദ്രന്റെ...

Read More >>
#arrest | ചികിത്സ മാനദണ്ഡങ്ങൾ ലംഘിച്ചു; ദന്തഡോക്ടർ അറസ്റ്റിൽ

Sep 17, 2024 04:59 PM

#arrest | ചികിത്സ മാനദണ്ഡങ്ങൾ ലംഘിച്ചു; ദന്തഡോക്ടർ അറസ്റ്റിൽ

അനുവദനീയമല്ലാത്ത ദന്തൽ ഇംപ്ലാൻറ്റുകൾ നടത്തിയതാണ് നിയമലംഘനമായി...

Read More >>
Top Stories










News Roundup