#QatarStarsCup | ഖത്തര്‍ സ്റ്റാര്‍സ് കപ്പിന് ഈ മാസം 30ന് കിക്കോഫ്

#QatarStarsCup | ഖത്തര്‍ സ്റ്റാര്‍സ് കപ്പിന് ഈ മാസം 30ന് കിക്കോഫ്
Aug 22, 2024 09:22 PM | By VIPIN P V

ഖത്തര്‍ : (gcc.truevisionnews.com) ഖത്തര്‍ സ്റ്റാര്‍സ് കപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് ആഗസ്റ്റ് 30ന് ദോഹയില്‍ തുടക്കമാവും.

ടൂര്‍ണമെന്റിലെ മത്സര നറുക്കെടുപ്പ് പൂര്‍ത്തിയാക്കിയതായി ക്യു.എസ്.എല്‍ കോമ്പിറ്റീഷന്‍ ഡയറക്ടര്‍ അഹ്‌മദ് സല്‍മാന്‍ അല്‍ അദ്‌സാനി അറിയിച്ചു.

ചാമ്പ്യന്‍ ക്ലബായ അല്‍ സദ്ദ് ക്യൂ.എസ്.എല്‍ കപ്പില്‍ പങ്കെടുക്കുന്നില്ല. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ക്ലബുകള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ്പാണ് സ്റ്റാര്‍സ് കപ്പ്.

റൗണ്ട് റോബിന്‍ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍.

ഗ്രൂപ് എ: അല്‍ റയ്യാന്‍, അല്‍ അറബി, അല്‍ ദുഹൈല്‍, ഖത്തര്‍ എസ്.സി, അല്‍ അഹ്‌ലി, അല്‍ ഷഹാനിയ.

ഗ്രൂപ് ബി: അല്‍ ഗറാഫ, അല്‍ വക്‌റ, ഉം സലാല്‍, അല്‍ ഷമാല്‍, അല്‍ ഖോര്‍.

#QatarStarsCup #kickoff #month

Next TV

Related Stories
റോഡിൽ തലയടിച്ചു വീണ് യുവതി മരിച്ച സംഭവം; ഡ്രൈവർക്ക് തടവ് ശിക്ഷ

Apr 11, 2025 02:46 PM

റോഡിൽ തലയടിച്ചു വീണ് യുവതി മരിച്ച സംഭവം; ഡ്രൈവർക്ക് തടവ് ശിക്ഷ

മരണത്തിലേക്ക് നയിച്ച ആക്രമണത്തിന് ഹൈ ക്രിമിനൽ കോടതി ഡ്രൈവറെ കുറ്റക്കാരനാണെന്ന്...

Read More >>
മുൻകരുതൽ നടപടി; ആർഎസ്‌വി വൈറസിനെതിരെ വാക്സീൻ എടുക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

Apr 11, 2025 10:14 AM

മുൻകരുതൽ നടപടി; ആർഎസ്‌വി വൈറസിനെതിരെ വാക്സീൻ എടുക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ആർ‌എസ്‌വി വാക്സീൻ എടുക്കുന്നത് കുറഞ്ഞത് രണ്ട് വർഷത്തേക്ക് സംരക്ഷണം നൽകുമെന്നും മന്ത്രാലയം അറിയിച്ചു. ഖത്തറിലെ പ്രാഥമികാരോഗ്യ കോർപ്പറേഷൻ (PHCC)...

Read More >>
മ​സാ​ജ് സെ​ന്റ​റി​ൽ അ​നാ​ശാ​സ്യം: ജി​ദ്ദ​യി​ൽ നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

Apr 11, 2025 09:08 AM

മ​സാ​ജ് സെ​ന്റ​റി​ൽ അ​നാ​ശാ​സ്യം: ജി​ദ്ദ​യി​ൽ നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ ആ​ദ്യ​ഘ​ട്ട​ത്തി​ൽ...

Read More >>
മലയാളി യുവാവ് ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ; നാട്ടിൽ നിന്നും തിരികെ എത്തിയത് ഒരാഴ്ച മുൻപ്

Apr 11, 2025 09:04 AM

മലയാളി യുവാവ് ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ; നാട്ടിൽ നിന്നും തിരികെ എത്തിയത് ഒരാഴ്ച മുൻപ്

കഴിഞ്ഞ ദിവസമാണ് താമസസ്ഥലത്ത് മരിച്ചതായി വിവരം ലഭിച്ചത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾ...

Read More >>
ഉടുമ്പിനെ വേട്ടയാടിയ നിരവധി പേർ ഒമാനിൽ പിടിയിൽ

Apr 10, 2025 05:11 PM

ഉടുമ്പിനെ വേട്ടയാടിയ നിരവധി പേർ ഒമാനിൽ പിടിയിൽ

പിടിയിലായവര്‍ക്കെതിരെയുള്ള നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ച്‍ വ​രി​ക​യാ​ണെന്ന് അ​ധി​കൃ​ത​ർ...

Read More >>
Top Stories

News Roundup