---
title: "#death | ഹൃദയാഘാതം;  കണ്ണൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു"
english_title: "#heart #attack  #native #Kannur #passed #away #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230446/heart-attack-native-kannur-passed-away-qatar"
published_at: "2024-08-23T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c81c57da34d_death.jpg"
keywords: []
---

# #death | ഹൃദയാഘാതം;  കണ്ണൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: ** ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു.

## Article Content

**ദോഹ: ** ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു.

കണ്ണൂർ ചാലോട് മൂലക്കരി സ്വദേശി ലനീഷ് എ.കെ (44) ഖത്തറിൽ മരിച്ചു. ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ എം.കെ നാരായണന്റെ മകനാണ്.

എ.കെ ലളിതയാണ് അമ്മ. ഭാര്യ ഷഗിന. മകൻ: ദേവനന്ദ്. സഹോദരങ്ങൾ: ലിഫ്ന, പരേതനായ ലിജേഷ്. നടപടികൾ പൂർത്തിയാക്കിയ ശേഷം ​വ്യാഴാഴ്ച രാത്രിയോടെ ദോഹയിൽ നിന്നുള്ള വിമാനത്തിൽ നാട്ടിലെത്തിച്ചു.

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് സംസ്കാരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230446/heart-attack-native-kannur-passed-away-qatar)