#domesticworker | കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തിൽ വര്‍ധന

#domesticworker | കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തിൽ വര്‍ധന
Sep 2, 2024 06:28 PM | By ADITHYA. NP

കുവൈത്ത്‌സിറ്റി :(gcc.truevisionnews.com) രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 2024 ആദ്യ പാദത്തില്‍ 1.1 ശതമാനം വര്‍ധിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് അല്‍-ഷാല്‍ ഇക്കണോമിക് കണ്‍സള്‍ട്ടന്റ്‌സ് റിപ്പോര്‍ട്ട്.

ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 789,000 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ സ്ത്രീ വീട്ടുജോലിക്കാര്‍ 4,23,000, പുരുഷന്മാര്‍ 366,000 ആണ്. രാജ്യത്തെ മൊത്തം വര്‍ക്ക് ഫോഴ്‌സിന്റെ 27 ശതമാനമാണീത്.

ഈ പട്ടികയില്‍ ഒന്നാമത് ഇന്ത്യക്കാരാണ്.രാജ്യത്തെ മൊത്തം പ്രവാസി ഗാര്‍ഹിക തൊഴിലാളികളില്‍ 44.7 ശതമാനവും (ഏകദേശം 352,000) ഇന്ത്യക്കാരാണ്.

ഇന്ത്യന്‍ പുരുഷന്മാര്‍ 248,000 പേരുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്‌വരെ 1000 പേരുടെ വര്‍ധന ഉണ്ടായിട്ടുണ്ട്.

ഫിലിപ്പീന്‍സ് നിന്നുള്ളവരാണ് രണ്ടാമതുള്ളത്. 22.5 ശതമാനം (177,500) ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ട് ഇവര്‍.ഏതാനും വര്‍ഷങ്ങളായി നിലനിന്നിരുന്ന കുവൈത്ത്- ഫിലിപ്പീന്‍സ് തൊഴില്‍ തര്‍ക്കം അടുത്തിടെ പരിഹരിച്ചതിന്റെ ഫലമായി ഈ വര്‍ഷം ആദ്യപാദത്തില്‍ ഫിലിപ്പീന്‍സ് വനിതാ ഗാര്‍ഹിക സഹായികളുടെ പട്ടികയില്‍ ഒന്നാമതെത്തിയിട്ടുമുണ്ട്.

#Increase #number #domestic #workers #Kuwait

Next TV

Related Stories
#deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും

Oct 10, 2024 01:01 PM

#deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക​യ​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ ജ​ന സേ​വ​ന വി​ഭാ​ഗം...

Read More >>
#Violationoflaborlaw | തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; മ​ഹ്ദ​യി​ൽ 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

Oct 10, 2024 12:55 PM

#Violationoflaborlaw | തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; മ​ഹ്ദ​യി​ൽ 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

മി​ക​ച്ച തൊ​ഴി​ൽ വി​പ​ണി​യും തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​വും സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ...

Read More >>
#planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു

Oct 10, 2024 10:25 AM

#planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു

ബു​ധ​നാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ എ​ഫ് -18 വി​മാ​ന​മാ​ണ്...

Read More >>
#BigTicketressult |  ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 5 മലയാളികൾക്ക് 250 ഗ്രാം സ്വർണം വീതം സമ്മാനം

Oct 10, 2024 09:57 AM

#BigTicketressult | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 5 മലയാളികൾക്ക് 250 ഗ്രാം സ്വർണം വീതം സമ്മാനം

മൂന്ന് വര്‍ഷം മുൻപാണ് പ്രസാദ് കൃഷ്ണപിള്ള യുഎഇയിലെത്തിയത്. അന്നുമുതൽ ആറ് സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റ്...

Read More >>
#fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല

Oct 10, 2024 07:52 AM

#fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല

ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യ​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി തീ...

Read More >>
#DEATH | അര്‍ബുദത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിനി അന്തരിച്ചു

Oct 9, 2024 09:06 PM

#DEATH | അര്‍ബുദത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിനി അന്തരിച്ചു

അബ്ബാസിയ സെന്റ് ഡാനിയേല്‍ കംബോണി ഇടവകയിലെ സിറോ-മലബാര്‍ വിശ്വാസ പരിശീലന വിഭാഗം ഹെഡ്മാസ്റ്റര്‍ ജോബി തോമസ് മറ്റത്തിലിന്റെ സഹോദരിയാണ് ജോളി...

Read More >>
Top Stories

Entertainment News