#weather | ഖത്തറില്‍ ചൂടേറും; കാലാവസ്ഥ അറിയിപ്പ് പുറത്തുവിട്ട് അധികൃതര്‍

 #weather | ഖത്തറില്‍ ചൂടേറും; കാലാവസ്ഥ അറിയിപ്പ് പുറത്തുവിട്ട് അധികൃതര്‍
Sep 6, 2024 02:44 PM | By VIPIN P V

ദോഹ: (gcc.truevisionnews.com) ഖത്തറില്‍ ഇന്നും നാളെയും ചൂട് ഉയരും. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബർ 6നും 7നും, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഖത്തറിലെ കാലാവസ്ഥ ചൂടുള്ളതായിരിക്കും.

വെള്ളിയാഴ്ച ദോഹയിൽ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുമെന്നാണു പ്രവചനം, കുറഞ്ഞ താപനില 31 ഡിഗ്രി സെല്‍ഷ്യസ്.

ശനിയാഴ്ച 32 ഡിഗ്രി സെല്‍ഷ്യസ് മുതൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും.

ഉച്ചയോടെ ചൂട് കൂടും. 5-15 നോട്ടിക്കല്‍ മൈല്‍ വേഗതയിൽ കാറ്റുകൾ വീശുമെങ്കിലും ചില സ്ഥലങ്ങളിൽ കാറ്റിന്റെ ശക്തി 25 നോട്ടിക്കല്‍ മൈല്‍ വരെ എത്തുമെന്നാണു പ്രവചനം.

കടലില്‍ തിരമാലകൾ മൂന്ന് അടി ഉയരത്തിലാകും. ചൂട് ഉയരുന്നതിനാല്‍ കടുത്ത ചൂടില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് ഒഴിവാക്കാന്‍ കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

#hot #Qatar #Officials #issued #weather #report

Next TV

Related Stories
#Indigo | യാത്രക്കാർക്ക് സന്തോഷ വാർത്ത; കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് പുതിയ സർവീസ് തുടങ്ങാൻ 'ഇൻ‍‍ഡിഗോ'

Dec 3, 2024 07:16 PM

#Indigo | യാത്രക്കാർക്ക് സന്തോഷ വാർത്ത; കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് പുതിയ സർവീസ് തുടങ്ങാൻ 'ഇൻ‍‍ഡിഗോ'

ഈ സര്‍വീസ് ജനുവരി 15 വരെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ സര്‍വീസ്...

Read More >>
#arrest | മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഴു​പേ​ർ പി​ടി​യി​ൽ

Dec 3, 2024 01:37 PM

#arrest | മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഴു​പേ​ർ പി​ടി​യി​ൽ

മി​ക​ച്ച ​പ്ര​ഫ​ഷ​ന​ൽ രീ​തി​യി​ലാ​യി​രു​ന്നു സം​ഘം രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ...

Read More >>
#Hamadmedicalcorporationdoha | ശൈത്യകാലം ജാഗ്രതപാലിക്കാം; 999 സേവ് ചെയ്യൂ, അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാം -എച്ച്എംസി

Dec 3, 2024 12:57 PM

#Hamadmedicalcorporationdoha | ശൈത്യകാലം ജാഗ്രതപാലിക്കാം; 999 സേവ് ചെയ്യൂ, അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാം -എച്ച്എംസി

ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണ്ട കാലമാണ് ശൈത്യകാലം.അതിനായി ജാഗ്രത നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹമദ് മെഡിക്കൽ...

Read More >>
#goldrate | ആശ്വാസ വാര്‍ത്ത, ദുബൈയില്‍ സ്വര്‍ണ വില വീണ്ടും കുറഞ്ഞു

Dec 3, 2024 12:13 PM

#goldrate | ആശ്വാസ വാര്‍ത്ത, ദുബൈയില്‍ സ്വര്‍ണ വില വീണ്ടും കുറഞ്ഞു

ദുബൈ ജ്വല്ലറി ഗ്രൂപ്പിന്‍റെ വിവരം അനുസരിച്ച് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഒരു ദിര്‍ഹം കൂടി കുറഞ്ഞ് 319.5 ദിര്‍ഹം എന്ന...

Read More >>
#Fire | ബേല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം

Dec 3, 2024 10:37 AM

#Fire | ബേല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം

തീപിടിത്തങ്ങള്‍ ഒഴിവാക്കുന്നതിന് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഉറപ്പുവരുത്തണമെന്ന് സിവില്‍ ഡിഫന്‍സ്...

Read More >>
#accident | സൗദി അസീർ പ്രവിശ്യയിൽ വാഹനാപകടം; മലയാളി യുവാവ്​ മരിച്ചു

Dec 3, 2024 08:57 AM

#accident | സൗദി അസീർ പ്രവിശ്യയിൽ വാഹനാപകടം; മലയാളി യുവാവ്​ മരിച്ചു

നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന്​ ഖമീസ് മുശൈത്ത്‌ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ ബഷീർ മുന്നിയൂർ...

Read More >>
Top Stories

News Roundup