#violatorsofresidency | സുരക്ഷാ പരിശോധന ശക്തം: കുവൈത്തില്‍ താമസ-കുടിയേറ്റ നിയമ ലംഘകാരായ 1,461 പ്രവാസികൾ അറസ്റ്റിൽ

 #violatorsofresidency | സുരക്ഷാ പരിശോധന ശക്തം: കുവൈത്തില്‍ താമസ-കുടിയേറ്റ നിയമ ലംഘകാരായ 1,461 പ്രവാസികൾ അറസ്റ്റിൽ
Sep 14, 2024 04:21 PM | By Jain Rosviya

കുവൈത്ത്‌സിറ്റി: (gcc.truevisionnews.com)താമസ-കുടിയേറ്റ നിയമ ലംഘകാരായ 1,461 പ്രവാസികളെ പിടികൂടി.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സിനെറ നേത്യത്വത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയക്കുള്ളില്‍ നടത്തിയ പരിശോധനയിലാണ് ഇത്.

വിവിധ ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ താമസ-കുടിയേറ്റ നിയമ ലംഘകള്‍ക്കെപ്പം, കോടതി ഉത്തവ്പ്രകാരമുള്ള പിടികിട്ടാപ്പുള്ളികളും പിടിയിലായിട്ടുണ്ട്.

അറസ്റ്റുചെയ്ത ആളുകളെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. താമസ-കുടിയേറ്റ നിയമലംഘകരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്കും മാറ്റിയിട്ടുണ്ട്.

നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്തുടനീളം സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗം വ്യക്തമാക്കി.

നിയമ ലംഘകരെയോ സംശയാസ്പദമായ പ്രവര്‍ത്തനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തതിന്റെ എമര്‍ജന്‍സി ഹോട്ട്ലൈന്‍ (112) വഴി ബന്ധപ്പെടണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

#Security #checks #intensified #1,461 #expatriates #arrested #violating #immigration #rules #Kuwait

Next TV

Related Stories
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

Jul 11, 2025 11:27 AM

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി...

Read More >>
Top Stories

News Roundup

//Truevisionall