#Hajj | ഹജ്ജ്; സംസ്ഥാന കമ്മിറ്റി വഴി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

#Hajj | ഹജ്ജ്; സംസ്ഥാന കമ്മിറ്റി വഴി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി
Sep 25, 2024 03:02 PM | By Jain Rosviya

മക്ക:(gcc.truevisionnews.com)കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന ഹജ് കമ്മിറ്റികളുടെ ആവശ്യപ്രകാരം ഹജ് തീർഥാടനത്തിന് സംസ്ഥാന കമ്മിറ്റി വഴി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി.

ഈ മാസം മുപ്പത് വരെയാണ് സമയം നീട്ടി നൽകിയത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം.

സെപ്റ്റംബർ 23 വരെയായിരുന്നു നേരത്തെ നൽകിയ സമയപരിധി. സംസ്ഥാന ഹജ് കമ്മിറ്റിയിൽ ഓൺലൈൻ വഴി ഇതുവരെ 18835 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.

ഇതിൽ 12990 പേർ ജനറൽ വിഭാഗത്തിൽ അപേക്ഷിച്ചിട്ടുണ്ട്. 65 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ 3768 അപേക്ഷകളും പുരുഷ തീർഥാടകർ കൂടെയില്ലാത്ത വനിതകളുടെ 2077 അപേക്ഷകളുമാണ് ലഭിച്ചത്.

65 വയസ്സിനു മുകളിലുള്ളവർക്കും വിത്തൗട്ട് മഹറം കാറ്റഗറിയിലുള്ളവർക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കും.

#Hajj #Deadline #apply #through #State #Committee #extended

Next TV

Related Stories
ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jul 20, 2025 03:23 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തിൽ...

Read More >>
മദ്യപിച്ച ശേഷം ക്രൂര മർദനം; ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Jul 19, 2025 11:00 PM

മദ്യപിച്ച ശേഷം ക്രൂര മർദനം; ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദിക്കുന്ന ദൃശ്യങ്ങൾ...

Read More >>
മലയാളി യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 19, 2025 10:03 PM

മലയാളി യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ...

Read More >>
പൊതുപരിപാടിക്കിടെ പരസ്യമായി വെടിയുതിർത്തു; സൗദി യുവാവ് അറസ്റ്റില്‍

Jul 19, 2025 04:43 PM

പൊതുപരിപാടിക്കിടെ പരസ്യമായി വെടിയുതിർത്തു; സൗദി യുവാവ് അറസ്റ്റില്‍

പൊതുപരിപാടിക്കിടെ വെടിവെപ്പ് നടത്തിയ സൗദി യുവാവ്...

Read More >>
കുവൈത്തിൽ ഗോഡൗണിൽ വൻ തീപിടിത്തം

Jul 19, 2025 02:58 PM

കുവൈത്തിൽ ഗോഡൗണിൽ വൻ തീപിടിത്തം

കുവൈത്തിൽ ഗോഡൗണിൽ വൻ...

Read More >>
Top Stories

News Roundup

//Truevisionall