#trafficviolations | ഗതാഗത നിയമലംഘനം തടയാൻ പുതിയ സംവിധാനവുമായി അജ്മാൻ

#trafficviolations | ഗതാഗത നിയമലംഘനം തടയാൻ പുതിയ സംവിധാനവുമായി അജ്മാൻ
Sep 25, 2024 05:21 PM | By ADITHYA. NP

അജ്മാൻ:(gcc.truevisionnews.com) അജ്മാനിൽ ഒക്ടോബർ 1 മുതൽ ഗതാഗത നിയമലംഘനം പിടികൂടാൻ സ്മാർട് സംവിധാനം.

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതും കണ്ടെത്തുന്ന സ്മാർട് മോണിറ്ററിങ് സംവിധാനം അജ്മാനിൽ നടപ്പാക്കുമെന്ന് അജ്മാൻ പൊലീസ് അറിയിച്ചു.

ഡ്രൈവിങ്ങിനിടെ ഫോണോ ശ്രദ്ധ വ്യതിചലിക്കുന്ന മറ്റെന്തെങ്കിലും ഉപകരണമോ ഉപയോഗിക്കുന്നത് ഫെഡറൽ നിയമം അനുസരിച്ച് 400 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും നൽകും.

പിൻസീറ്റിൽ ഇരിക്കുന്നവർ ഉൾപ്പെടെ ഒരു കാറിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നിയമം അനുശാസിക്കുന്നു.

അല്ലാത്തപക്ഷം വാഹനത്തിന്റെ ഡ്രൈവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തും.

ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും എല്ലാവരും പാലിക്കണമെന്നും അജ്മാൻ പൊലീസ് അഭ്യർഥിച്ചു.

#Ajman #with #new #system #prevent #traffic #violations

Next TV

Related Stories
#fine | ഓ​ടുന്ന വാഹനത്തിൽനിന്ന് ഇറങ്ങുകയോ കയറുകയോ ചെയ്താൽ പിഴ; മുന്നറിയിപ്പുമായി പൊതുസുരക്ഷ വിഭാഗം

Sep 25, 2024 09:27 PM

#fine | ഓ​ടുന്ന വാഹനത്തിൽനിന്ന് ഇറങ്ങുകയോ കയറുകയോ ചെയ്താൽ പിഴ; മുന്നറിയിപ്പുമായി പൊതുസുരക്ഷ വിഭാഗം

ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ പൊ​തു​സു​ര​ക്ഷ വി​ഭാ​ഗ​ത്തി​​ന്‍റെ...

Read More >>
 #visa | ഖത്തർ പൗരന്മാർക്ക്  ഇനി മുതൽ അമേരിക്കയിൽ വിസ  ഇല്ലാതെ സന്ദർശിക്കാം

Sep 25, 2024 05:09 PM

#visa | ഖത്തർ പൗരന്മാർക്ക് ഇനി മുതൽ അമേരിക്കയിൽ വിസ ഇല്ലാതെ സന്ദർശിക്കാം

ഇതോടെ വീസയില്ലാതെ അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ആദ്യ അറബ് രാജ്യമായി ഖത്തർ...

Read More >>
Kiavehicles | 13,000 കിയ വാഹനങ്ങൾ തിരിച്ചുവിളിച്ചതായി സൗദി വാണിജ്യ മന്ത്രാലയം

Sep 25, 2024 04:09 PM

Kiavehicles | 13,000 കിയ വാഹനങ്ങൾ തിരിച്ചുവിളിച്ചതായി സൗദി വാണിജ്യ മന്ത്രാലയം

2010 മുതൽ 2015 വരെയുള്ള ഒപ്റ്റിമ, സോൾ, സോറന്റോ, സെറാറ്റോ, സ്പോർട്ടേജ് എന്നീ മോഡലുകളാണ്...

Read More >>
#death | ഹൃദയാഘാതത്തെ തുടർന്ന്​ മലയാളി നഴ്​സ് റിയാദിൽ മരിച്ചു

Sep 25, 2024 03:58 PM

#death | ഹൃദയാഘാതത്തെ തുടർന്ന്​ മലയാളി നഴ്​സ് റിയാദിൽ മരിച്ചു

ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞു...

Read More >>
#Hajj | ഹജ്ജ്; സംസ്ഥാന കമ്മിറ്റി വഴി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

Sep 25, 2024 03:02 PM

#Hajj | ഹജ്ജ്; സംസ്ഥാന കമ്മിറ്റി വഴി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

65 വയസ്സിനു മുകളിലുള്ളവർക്കും വിത്തൗട്ട് മഹറം കാറ്റഗറിയിലുള്ളവർക്കും നറുക്കെടുപ്പില്ലാതെ അവസരം...

Read More >>
#killed| കർത്തവ്യനിർവഹണത്തിനിടെ അപകടം; യുഎഇയിൽ നാല് സൈനികർ മരിച്ചു, ഒന്‍പത് പേർക്ക് പരുക്ക്

Sep 25, 2024 02:51 PM

#killed| കർത്തവ്യനിർവഹണത്തിനിടെ അപകടം; യുഎഇയിൽ നാല് സൈനികർ മരിച്ചു, ഒന്‍പത് പേർക്ക് പരുക്ക്

ധീര സൈനികരുടെ വിയോഗത്തിൽ പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും...

Read More >>
Top Stories

News Roundup