#earthquake | ഒമാന്‍ തീരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു

#earthquake | ഒമാന്‍ തീരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു
Oct 6, 2024 12:43 PM | By Susmitha Surendran

ഒമാൻ : (gcc.truevisionnews.com) മസ്കറ്റ് അറബിക്കടലില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ഒമാൻ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ട് 6.55നാണ് ഭൂചലനം ഉണ്ടായത്.

ഹൈമ നഗരത്തിൽ നിന്ന് 292 കിലോമീറ്റർ തെക്കുകിഴക്കായി സമുദ്രനിരപ്പിൽ നിന്ന് 32 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് മോണിറ്ററിംഗ് സെന്റർ അറിയിച്ചു.

#slight #earthquake #felt #off #coast #Oman

Next TV

Related Stories
#accident | യുഎഇയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്

Nov 10, 2024 04:51 PM

#accident | യുഎഇയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്

എമിറേറ്റ്സ് റോഡില്‍ ബദിയ പാലത്തിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായതെന്ന് പൊലീസ്...

Read More >>
#holyday |  54-ാമത് ദേശീയ ദിനം; പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ

Nov 10, 2024 02:47 PM

#holyday | 54-ാമത് ദേശീയ ദിനം; പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ

രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി...

Read More >>
#death |   കടയിൽ നിന്നും വരുമ്പോൾ വാഹനാപകടം,  മരിച്ച മലയാളിയുടെ മൃതദേഹം സൗദിയിൽ ഖബറടക്കി

Nov 10, 2024 12:20 PM

#death | കടയിൽ നിന്നും വരുമ്പോൾ വാഹനാപകടം, മരിച്ച മലയാളിയുടെ മൃതദേഹം സൗദിയിൽ ഖബറടക്കി

പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി....

Read More >>
#death | ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി നാ​ട്ടി​ൽ അന്തരിച്ചു

Nov 10, 2024 11:15 AM

#death | ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി നാ​ട്ടി​ൽ അന്തരിച്ചു

ത​ല​ശ്ശേ​രി നി​ട്ടൂ​ർ ബാ​ലം സ്വ​ദേ​ശി അ​സീ​സാ​ണ് (66) നി​ര്യാ​ത​നാ​യ​ത്. ഒരു മാസം മുമ്പാണ് ചികിത്സക്കായി നാട്ടിൽ...

Read More >>
#accident | ഷാർജയിൽ യുവാവ് മരുഭൂമിയിൽ ബൈക്ക് അപകടത്തിൽപ്പെട്ടു; ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി പൊലീസ്

Nov 10, 2024 10:53 AM

#accident | ഷാർജയിൽ യുവാവ് മരുഭൂമിയിൽ ബൈക്ക് അപകടത്തിൽപ്പെട്ടു; ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി പൊലീസ്

അശ്രദ്ധമായി വാഹനമോടിക്കുന്നതും എമർജൻസി റൂട്ടുകളിൽ നിന്ന് വളരെ അകലെയുള്ള പരുക്കൻ പ്രദേശങ്ങളിൽ പ്രവേശിക്കുന്നതും...

Read More >>
#death | പക്ഷാഘാതം; പ്രവാസി മലയാളായി സൗദിയിൽ അന്തരിച്ചു

Nov 9, 2024 01:48 PM

#death | പക്ഷാഘാതം; പ്രവാസി മലയാളായി സൗദിയിൽ അന്തരിച്ചു

എട്ട് മാസങ്ങൾക്ക് മുമ്പാണ് അവധിക്ക് നാട്ടിൽ പോയി...

Read More >>
Top Stories

News Roundup