---
title: "#drowned |  ഒമാനിലെ ബീച്ചിൽ കുട്ടി മുങ്ങിമരിച്ചു "
english_title: "#Boy #drowned #beach #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/241374/boy-drowned-beach-oman"
published_at: "2024-10-09T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67066289e6b8c_death.jpg"
keywords: []
---

# #drowned |  ഒമാനിലെ ബീച്ചിൽ കുട്ടി മുങ്ങിമരിച്ചു 

> **Lead Summary:** **മസ്കത്ത്: ** ഒമാനിലെ തെക്കൻ ശർഖിയ ഗവർണറേറ്റിലെ ബീച്ചിൽ കുട്ടി മുങ്ങിമരിച്ചു.

## Article Content

**മസ്കത്ത്: ** ഒമാനിലെ തെക്കൻ ശർഖിയ ഗവർണറേറ്റിലെ ബീച്ചിൽ കുട്ടി മുങ്ങിമരിച്ചു.

ഒരാളെ രക്ഷിക്കുകയും ചെയ്തു. ജഅലാൻ ബാനി ബു അലി വിലായത്തിലെ അൽ ഹദ്ദ പ്രദേശത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.

രക്ഷിച്ച കുട്ടിയെ ആശുപത്രിയി​ലേക്ക് മാറ്റി. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/241374/boy-drowned-beach-oman)