#death | ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ അന്തരിച്ച രേ​വ​തി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും

#death | ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ അന്തരിച്ച രേ​വ​തി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും
Oct 25, 2024 02:10 PM | By VIPIN P V

മ​നാ​മ: (gcc.truevisionnews.com) ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​യാ​യ തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി കു​ഴി​വി​ളാ​കം ടി.​സി 45/ 1538ൽ ​രേ​വ​തി ത​ങ്ക​മ​ണി​യു​ടെ (34) മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​ത്രി ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ 3.30 വ​രെ സ​ൽ​മാ​നി​യ മോ​ർ​ച്ച​റി​യി​ൽ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും കൊ​ല്ല​ത്തെ പൂ​ത​ക്കു​ള​ത്തെ കു​ടും​ബ​വീ​ട്ടി​ലേ​ക്ക് ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം നോ​ർ​ക്ക ഹെ​ൽ​പ് ഡെ​സ്‌​ക് വ​ഴി നോ​ർ​ക്ക ആം​ബു​ല​ൻ​സ് ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ട്.

#body #Revathi #who #passedaway #Bahrain #due #heartattack #arrive #country #today

Next TV

Related Stories
#stolemoney | വാ​ഹ​ന​ത്തി​ൽ​നി​ന്ന് പ​ണം ക​വ​ർ​ന്നു; 35-കാ​ര​ൻ പി​ടി​യി​ൽ

Oct 25, 2024 02:21 PM

#stolemoney | വാ​ഹ​ന​ത്തി​ൽ​നി​ന്ന് പ​ണം ക​വ​ർ​ന്നു; 35-കാ​ര​ൻ പി​ടി​യി​ൽ

പ്ര​തി​യെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്യാ​നു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ...

Read More >>
#Metro | തകരാർ പരിഹരിച്ചു; ദുബായ് മെട്രോയുടെ പ്രവർത്തനം പുനഃസ്ഥാപിച്ചു

Oct 25, 2024 09:42 AM

#Metro | തകരാർ പരിഹരിച്ചു; ദുബായ് മെട്രോയുടെ പ്രവർത്തനം പുനഃസ്ഥാപിച്ചു

കാലതാമസം റിപ്പോർട്ട് ചെയ്‌ത് 20 മിനിറ്റിനുശേഷം തകരാർ പരിഹരിക്കാനും സേവനങ്ങൾ പുനഃസ്ഥാപിക്കാനും ആർടിഎയ്ക്ക്...

Read More >>
#AbdulRahim | സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം വൈകുന്നു; കുടുംബം റിയാദിലേക്ക്

Oct 24, 2024 10:15 PM

#AbdulRahim | സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം വൈകുന്നു; കുടുംബം റിയാദിലേക്ക്

സൗദിയിലെ ജയിലില്‍ പോയി മകനെ കാണണമെന്ന് ഉമ്മയുടെ തീരുമാനത്തോട് കുടുംബവും...

Read More >>
#death | വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയ മലയാളി  യുവതി മരിച്ചു

Oct 24, 2024 01:36 PM

#death | വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയ മലയാളി യുവതി മരിച്ചു

പ്രമേഹ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് രണ്ടുമാസമായി സൽമാനിയ ആശുപത്രിയിൽ...

Read More >>
#DrainageCleaning  | സഹപ്രവർത്തകനെ രക്ഷിക്കാനായി മാലിന്യ ടാങ്കിൽ ഇറങ്ങി; തീരാവേദനയായി മലയാളികളുടെ വിയോഗം

Oct 24, 2024 10:57 AM

#DrainageCleaning | സഹപ്രവർത്തകനെ രക്ഷിക്കാനായി മാലിന്യ ടാങ്കിൽ ഇറങ്ങി; തീരാവേദനയായി മലയാളികളുടെ വിയോഗം

പ്രോപ്പർട്ടി മാനേജ്മെന്‍റ് കമ്പനിയായ ഇൻസ്പെയർ ഇന്‍റഗ്രേറ്റഡിലെ ടെക്നീഷ്യന്മാരായിരുന്നു ഇവർ. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം...

Read More >>
#death | പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

Oct 24, 2024 09:40 AM

#death | പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പി​താ​വ്: ഹം​സ ഞാ​റ​ക്കാ​ട്ട്. ഭാ​ര്യ: മു​സൈ​ബ. മ​ക്ക​ൾ: ദി​ൽ​ഷാ​ദ്​ (ഷാ​ർ​ജ), ബാ​ദു​ഷ...

Read More >>
Top Stories










News Roundup