#death | വിമാനത്തിന്റെ ഗോവണിയില്‍ നിന്ന് വീണ് മദീനയിൽ യാത്രക്കാരി മരിച്ചു

#death | വിമാനത്തിന്റെ ഗോവണിയില്‍ നിന്ന് വീണ് മദീനയിൽ യാത്രക്കാരി മരിച്ചു
Oct 30, 2024 08:14 PM | By VIPIN P V

മദീന (സൗദി അറേബ്യ): (gcc.truevisionnews.com) മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍നിന്ന് ഇറങ്ങുന്നതിനിടെ ഗോവണിയില്‍ നിന്ന് വീണ് യാത്രക്കാരി മരിച്ചു.

ലയണ്‍ എയറിന്റെ എയര്‍ബസ് എ-330 വിമാനത്തിലാണ് അപകടം.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

#Passenger #dies #Madinah #falling #flight #ladder

Next TV

Related Stories
#EtihadAirways | കുവൈത്തിലേക്കുള്ള ചില സർവീസുകൾ 4 ദിവസത്തേക്ക് റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

Oct 30, 2024 08:18 PM

#EtihadAirways | കുവൈത്തിലേക്കുള്ള ചില സർവീസുകൾ 4 ദിവസത്തേക്ക് റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

ബുക്കിങ്ങിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് ഉപയോക്താക്കൾക്ക് എയർലൈനിന്‍റെ പ്രാദേശിക ഫോൺ നമ്പറുകളിലും തത്സമയ ചാറ്റിലും സമൂഹമാധ്യമ...

Read More >>
#sentenced | മ​ർ​ദ്ദന​മേ​റ്റ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ മ​ര​ണം: പ്ര​തി​യു​ടെ ശി​ക്ഷ ശ​രി​വെ​ച്ചു

Oct 30, 2024 02:55 PM

#sentenced | മ​ർ​ദ്ദന​മേ​റ്റ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ മ​ര​ണം: പ്ര​തി​യു​ടെ ശി​ക്ഷ ശ​രി​വെ​ച്ചു

ക​ട​യി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ പ​ണം ന​ൽ​കാ​തെ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ്...

Read More >>
#AbdulRahim | മോചനം വൈകുന്നു; അബ്ദുൾ  റഹീമിനെ കാണാൻ കുടുംബം റിയാദിലെത്തി

Oct 30, 2024 12:10 PM

#AbdulRahim | മോചനം വൈകുന്നു; അബ്ദുൾ റഹീമിനെ കാണാൻ കുടുംബം റിയാദിലെത്തി

നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയില്‍ മാപ്പുനല്‍കാന്‍ ഫായിസിന്റെ കുടുംബം...

Read More >>
#fakewebsite | ഔദ്യോഗിക സ്ഥാപനത്തിന്റെ വ്യാജ വെബ്‌സൈറ്റ്: പണം അപഹരിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

Oct 29, 2024 09:41 PM

#fakewebsite | ഔദ്യോഗിക സ്ഥാപനത്തിന്റെ വ്യാജ വെബ്‌സൈറ്റ്: പണം അപഹരിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

വെബ്‌സൈറ്റ് വഴി, സംശയം ജനിപ്പിക്കാത്ത രീതിയില്‍ ഉപഭോക്താക്കളിലില്‍ നിന്നും, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയാണ് തട്ടിപ്പ് സംഘങ്ങള്‍...

Read More >>
#attack | കുവൈത്തിൽ ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്തു; സ്വദേശി യുവതിക്ക് 2000 ദിനാര്‍ പിഴ

Oct 29, 2024 09:37 PM

#attack | കുവൈത്തിൽ ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്തു; സ്വദേശി യുവതിക്ക് 2000 ദിനാര്‍ പിഴ

സാക്ഷിമൊഴികളും മെഡിക്കല്‍ റിപ്പോര്‍ട്ടും ശക്തമായിരുനന്നതായി കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍ അഭിഭാഷകന്‍ ഇലാഫ് അല്‍-സാലെഹ്...

Read More >>
 #BapsHinduTemple | ദീപാവലി ആഘോഷത്തിനൊരുങ്ങി ബാപ്സ് ഹിന്ദു ക്ഷേത്രം; ആഘോഷത്തിന് റെക്കോർഡ് സന്ദർശകരെത്തും

Oct 29, 2024 09:33 PM

#BapsHinduTemple | ദീപാവലി ആഘോഷത്തിനൊരുങ്ങി ബാപ്സ് ഹിന്ദു ക്ഷേത്രം; ആഘോഷത്തിന് റെക്കോർഡ് സന്ദർശകരെത്തും

അബുദാബി ബാപ്സ് ഹിന്ദുമന്ദിർ തീർഥാടകർക്കായി തുറന്ന ശേഷം ആദ്യമായെത്തുന്ന ദീപാവലിക്ക് വിലുമായ ഒരുക്കങ്ങളാണ്...

Read More >>
Top Stories