കുവൈത്ത് സിറ്റി : (gcc.truevisionnews.com) 1284 മദ്യ കുപ്പികളുമായി 17 പേര്‍ അറസ്റ്റിലായെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഒരു ലക്ഷം കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന മദ്യമാണ് വിവിധ ഇടങ്ങളില്‍ നിന്നായി അധികൃതര്‍ പിടികൂടിയത്.
വിദേശ നിര്‍മിത മദ്യം, വാറ്റ് ചാരായം അടക്കമുള്ളവ പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്.
നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
#people #arrested #bottles #liquor #Kuwait