#SaudiCivilDefense | ഇലക്ട്രിക് ഹീറ്ററുകളുടെ ഉപയോഗത്തിൽ ജാഗ്രത വേണം; മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്

#SaudiCivilDefense | ഇലക്ട്രിക് ഹീറ്ററുകളുടെ ഉപയോഗത്തിൽ ജാഗ്രത വേണം; മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്
Dec 7, 2024 10:28 PM | By Jain Rosviya

റിയാദ്: (gcc.truevisionnews.com) ണുപ്പിനെ മറികടക്കാൻ ഇലക്ട്രിക് ഹീറ്ററുകൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്.

ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ സേഫ്റ്റി നിർദേശങ്ങൾ പാലിക്കുകയും വേണം. കുട്ടികളെ ഹീറ്ററുകളുടെ സമീപത്ത് നിന്ന് അകറ്റി നിർത്താനും ശ്രദ്ധിക്കണം.

അടച്ചിട്ട മുറികളിൽ ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ ശരിയായ വായുസഞ്ചാരം ഉറപ്പാക്കണം. മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴും ഉറങ്ങുമ്പോഴും ഹീറ്റർ ഓഫ് ചെയ്യാനും മറക്കരുത്.

പെട്ടെന്ന് തീ പിടിക്കുന്ന ജനൽ കർട്ടനുകൾ, ഫർണീച്ചറുകൾ എന്നിവയുടെ സമീപത്ത് ഹീറ്ററുകൾ വെയ്ക്കരുതെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

ഭക്ഷണപാനീയങ്ങൾ ചൂടാക്കാനും ഇവ ഉപയോഗിക്കരുത്.

തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന ഫോൺ നമ്പറിലും മറ്റ് പ്രദേശങ്ങളിലുള്ളവർ 998 എന്ന നമ്പറിലും സിവിൽ ഡിഫൻസിന്റെ സേവനം തേടണമെന്നും അധികൃതർ നിർദേശിച്ചു.

#Caution #should #exercised #use #electric #heaters #Saudi #Civil #Defense #warning

Next TV

Related Stories
#death | പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു

Jan 15, 2025 10:57 PM

#death | പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു

ന്യൂമോണിയ ബാധയെ തുടർന്ന് ദമ്മാം അൽ ദോസരി ആശുപത്രിയിൽ...

Read More >>
#death | പ്രവാസി മലയാളി പനി ബാധിച്ച് ദുബായില്‍ മരിച്ചു

Jan 15, 2025 09:55 PM

#death | പ്രവാസി മലയാളി പനി ബാധിച്ച് ദുബായില്‍ മരിച്ചു

പനിയെ തുടര്‍ന്ന് ദുബായില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയോടെയാണ് മരിച്ചത്. ദുബായില്‍ ടൈല്‍ പണി...

Read More >>
#AbdulRahim | ആറാം തവണയും റഹീമിന്റെ കേസ്​ മാറ്റിവെച്ചു, അബ്​ദുൽ റഹീമിന്റെ മോചനം നീളും

Jan 15, 2025 12:54 PM

#AbdulRahim | ആറാം തവണയും റഹീമിന്റെ കേസ്​ മാറ്റിവെച്ചു, അബ്​ദുൽ റഹീമിന്റെ മോചനം നീളും

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്‍റെ മോചനകാര്യത്തിൽ ഇന്നും...

Read More >>
#arrest | ഹ​വ​ല്ലി​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ല് പേർ അറസ്റ്റിൽ

Jan 15, 2025 12:43 PM

#arrest | ഹ​വ​ല്ലി​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ല് പേർ അറസ്റ്റിൽ

ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ​യും സം​ഘ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സ്ത്രീ​യെ​യും സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്...

Read More >>
#injured |  ഇബ്രിയിൽ കെട്ടിടം തകര്‍ന്ന് വീണ് ഒരാൾക്ക് പരിക്ക്

Jan 15, 2025 10:59 AM

#injured | ഇബ്രിയിൽ കെട്ടിടം തകര്‍ന്ന് വീണ് ഒരാൾക്ക് പരിക്ക്

സിവില്‍ ഡിഫന്‍സും ആംബുലൻസ് വിഭാഗവും സ്ഥലത്തെത്തിയാണ് ഇയാളെ...

Read More >>
#Execute | കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക്ക് വ​ധ​ശി​ക്ഷ

Jan 15, 2025 10:51 AM

#Execute | കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക്ക് വ​ധ​ശി​ക്ഷ

പ്ര​തി ഇ​ര​യെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം കു​ത്തി...

Read More >>
Top Stories

Entertainment News