#chargerexploded | ദമാമിൽ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് ആറ് പേർ മരിച്ചു

#chargerexploded | ദമാമിൽ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് ആറ് പേർ മരിച്ചു
Dec 11, 2024 02:21 PM | By Susmitha Surendran

ദമാം : (gcc.truevisionnews.com) മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് അല്‍ഹസക്ക് സമീപം ഹുഫൂഫില്‍ ആറംഗ കുടുംബം മരിച്ചു .

ചാർജു ചെയ്തുകൊണ്ടിരിക്കെ മൊബൈൽ ഫോണിന്റെ ചാർജർ പൊട്ടിത്തെറിച്ച് സോഫക്ക് തീപിടിക്കുകയായിരുന്നു. സോഫയിൽനിന്ന് പടർന്ന തീയിൽ നിന്നുള്ള പുക ശ്വസിച്ചാണ് മൂന്നു സ്ത്രീകളും മൂന്നു പുരുഷൻമാരും മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അഹ്മദ് ഹുസൈന്‍ അല്‍ജിബ്‌റാന്‍, അബ്ദുല്‍ഇലാഹ് ഹുസൈന്‍ അല്‍ജിബ്‌റാന്‍, മര്‍യം ഹുസൈന്‍ അല്‍ജിബ്‌റാന്‍, ഈമാന്‍ ഹുസൈന്‍ അല്‍ജിബ്‌റാന്‍, ലതീഫ ഹുസൈന്‍ അല്‍ജിബ്‌റാന്‍, ഇവരുടെ സഹോദര പുത്രന്‍ ഹസന്‍ അലി അല്‍ജിബ്‌റാന്‍ എന്നിവരാണ് മരിച്ചത്.

ആറുപേരുടെയും മൃതദേഹം ഹുഫൂഫ് അല്‍ഖുദൂദ് കബര്‍സ്ഥാനിൽ മറവു ചെയ്തു. അപകടത്തിൽ മരിച്ച യുവതിയുടെ വിവാഹ നിശ്ചയം ദുരന്തത്തിന് രണ്ടു ദിവസം മുൻപാണ് നടന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. നൂറു കണക്കിന് പേരാണ് മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തത്.

#family #six #died #Hufuf #near #Alhassa #after #mobile #phone #charger #exploded.

Next TV

Related Stories
#DutyFreeMillenniumMillionaireDraw | ദുബായ് ഡ്യൂട്ടിഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പ്: എട്ടര കോടി വീതം സമ്മാനം നേടി രണ്ട് മലയാളി സംഘങ്ങൾ

Dec 11, 2024 09:05 PM

#DutyFreeMillenniumMillionaireDraw | ദുബായ് ഡ്യൂട്ടിഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പ്: എട്ടര കോടി വീതം സമ്മാനം നേടി രണ്ട് മലയാളി സംഘങ്ങൾ

ഇതോടൊപ്പം നടന്ന ആഡംബര വാഹനങ്ങൾക്കുള്ള നറുക്കെടുപ്പുകളിലും ഇന്ത്യക്കാർ സമ്മാനം...

Read More >>
#Arrest | സ​ലൂ​ണി​ൽ ല​ഹ​രി വി​ൽ​പ​ന; ഏ​ഷ്യ​ൻ പ്ര​വാ​സി പി​ടി​യി​ൽ

Dec 11, 2024 03:28 PM

#Arrest | സ​ലൂ​ണി​ൽ ല​ഹ​രി വി​ൽ​പ​ന; ഏ​ഷ്യ​ൻ പ്ര​വാ​സി പി​ടി​യി​ൽ

ജ​ലീ​ബ് അ​ൽ ഷു​വൈ​ക്കി​ലെ ഇ​യാ​ൾ ജോ​ലി ചെ​യ്യു​ന്ന സ​ലൂ​ണി​ൽ ല​ഹ​രി വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യ സൂ​ച​ന​യെ തു​ട​ർ​ന്ന്...

Read More >>
#Airlines | ശൈ​ത്യ​കാ​ല അ​വ​ധി​യും ക്രി​സ്മ​സും: ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ച്ച് വി​മാ​ന ക​മ്പ​നി​ക​ൾ

Dec 11, 2024 12:32 PM

#Airlines | ശൈ​ത്യ​കാ​ല അ​വ​ധി​യും ക്രി​സ്മ​സും: ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ച്ച് വി​മാ​ന ക​മ്പ​നി​ക​ൾ

മൂ​ന്നും നാ​ലും ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ച നി​ര​ക്കാ​ണ് വി​മാ​ന ക​മ്പ​നി​ക​ൾ...

Read More >>
 #release  | ഷാ​ര്‍ജ​യി​ല്‍ ത​ട​വു​കാ​ര്‍ക്ക് ഉ​പാ​ധി​ക​ളോ​ടെ മോ​ച​നം

Dec 11, 2024 12:00 PM

#release | ഷാ​ര്‍ജ​യി​ല്‍ ത​ട​വു​കാ​ര്‍ക്ക് ഉ​പാ​ധി​ക​ളോ​ടെ മോ​ച​നം

പു​തി​യ നി​യ​മ​പ്ര​കാ​രം ശി​ക്ഷ​യു​ടെ മു​ക്കാ​ല്‍ ഭാ​ഗം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​തി​ക​ൾ​ക്കാ​ണ്​ മോ​ച​നം സാ​ധ്യ​മാ​കു​ക....

Read More >>
#death | സൗ​ദി​യി​ലെ കൃ​ഷി​സ്ഥ​ല​ത്ത്​ കു​ഴ​ഞ്ഞു​വീ​ണു മരിച്ച അനിൽ നടരാജന്‍റെ മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു

Dec 11, 2024 11:32 AM

#death | സൗ​ദി​യി​ലെ കൃ​ഷി​സ്ഥ​ല​ത്ത്​ കു​ഴ​ഞ്ഞു​വീ​ണു മരിച്ച അനിൽ നടരാജന്‍റെ മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു

എങ്കിലും ഇന്ത്യൻ എംബസിയുടെ ഇടപെടലിനൊപ്പം കേളി കലാ സാംസ്കാരിക വേദിയുടെ കേന്ദ്ര ജീവകാരുണ്യ വിഭാഗം പ്രവർത്തനങ്ങൾ...

Read More >>
#Omanimployee | മൂന്നര കോടിയുമായി മലയാളി ജീവനക്കാരൻ മുങ്ങി; 15 വർഷം പിന്നിട്ട് ഓമൻ പൗരൻ്റെ കാത്തിരിപ്പ്

Dec 10, 2024 10:58 PM

#Omanimployee | മൂന്നര കോടിയുമായി മലയാളി ജീവനക്കാരൻ മുങ്ങി; 15 വർഷം പിന്നിട്ട് ഓമൻ പൗരൻ്റെ കാത്തിരിപ്പ്

സ്റ്റീവ് എന്ന മലയാളിയാണ് സംഭവം പുറത്തായതിന് പിന്നാലെ കടന്നുകളഞ്ഞത്....

Read More >>
Top Stories

News Roundup

Entertainment News