#Robbery | ബാങ്കിൽ നിന്ന് ഇറങ്ങുന്നവരെ പിന്തുടർന്ന് മോഷണം; ഒമാനിൽ പ്രവാസികള്‍ അറസ്റ്റില്‍

#Robbery | ബാങ്കിൽ നിന്ന് ഇറങ്ങുന്നവരെ പിന്തുടർന്ന് മോഷണം; ഒമാനിൽ പ്രവാസികള്‍ അറസ്റ്റില്‍
Dec 12, 2024 04:55 PM | By VIPIN P V

മസ്‌കത്ത്: (gcc.truevisionnews.com) ബാങ്കുകളിൽ നിന്നും പണവുമായി ഇറങ്ങുന്നവരെ പിന്തുടർന്ന് പണം അപഹരിക്കുന്ന സംഘത്തെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യൻ രാജ്യക്കാരായ അഞ്ച് വിദേശികളെയാണ് പിടികൂടിയത്.

ബാങ്കിൽ നിന്നും പണം പിൻവലിച്ച് ഇറങ്ങുന്നവരെ പിന്തുടരുകയും പിന്നീട് മോഷണം നടത്തുകയുമായിരുന്നു. പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആർ ഒ പി സ്ഥിരീകരിച്ചു.

നേരത്തെയും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടിണ്ട്.

#Robbery #following #bank #exits #Expatriates #arrested #Oman

Next TV

Related Stories
#stabbed | ഷാർജയിൽ 27 വയസ്സുകാരൻ കുത്തേറ്റ് മരിച്ചു; പ്രതി പിടിയിൽ

Dec 12, 2024 05:08 PM

#stabbed | ഷാർജയിൽ 27 വയസ്സുകാരൻ കുത്തേറ്റ് മരിച്ചു; പ്രതി പിടിയിൽ

പ്രതിയെ അതിവേഗമാണ് അറസ്റ്റ് ചെയ്തത്. മൃതദേഹം ഫോറൻസിക് ലബോറട്ടറിയിലേയ്ക്ക്...

Read More >>
#Death | ഹൃദയാഘാതം; ടീ ടൈം ഗ്രൂപ്പ്​ മാനേജർ ഷിബിലി ഖത്തറിൽ അന്തരിച്ചു

Dec 12, 2024 04:01 PM

#Death | ഹൃദയാഘാതം; ടീ ടൈം ഗ്രൂപ്പ്​ മാനേജർ ഷിബിലി ഖത്തറിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന്​ വ്യാഴാഴ്​ച രാവിലെയായിരുന്നു മരണം....

Read More >>
#abdulrahim |  അബ്​ദുൽ റഹീമി​ന്‍റെ മോചനം; വിധി പറയുന്നത് വീണ്ടും നീട്ടി, സിറ്റിങ് മാറ്റിയത് സാങ്കേതിക കാരണങ്ങൾ മൂലം

Dec 12, 2024 03:40 PM

#abdulrahim | അബ്​ദുൽ റഹീമി​ന്‍റെ മോചനം; വിധി പറയുന്നത് വീണ്ടും നീട്ടി, സിറ്റിങ് മാറ്റിയത് സാങ്കേതിക കാരണങ്ങൾ മൂലം

. ഇന്ന് ലിസ്റ്റ് ചെയ്ത ഒരു കേസും പരിഗണിച്ചില്ല. അടുത്ത ദിവസം തന്നെ മറ്റൊരു തീയതി പ്രതീക്ഷിച്ചിക്കുന്നതായും ഭാരവാഹികള്‍...

Read More >>
#DEATH | മലയാളി യുവാവ് ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

Dec 12, 2024 12:48 PM

#DEATH | മലയാളി യുവാവ് ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അഞ്ചുമാസം മുൻപാണ് ജോസ് വിസിറ്റ് വീസയിലാണ് ഷാർജയിലേക്ക്...

Read More >>
#AbuDhabiJudicialDepartment | മുന്നറിയിപ്പ്; സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഫോണുകളിൽ സൂക്ഷിക്കരുത് - അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ്

Dec 12, 2024 10:56 AM

#AbuDhabiJudicialDepartment | മുന്നറിയിപ്പ്; സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഫോണുകളിൽ സൂക്ഷിക്കരുത് - അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ്

സോഷ്യൽ മീഡിയയിൽ വ്യക്തിഗത വിവരങ്ങൾ പങ്കിടുമ്പോൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ താമസക്കാർക്ക് മുന്നറിയിപ്പ്...

Read More >>
#abdulrahim |  അബ്ദുറഹീമിന്റെ മോചനം; കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Dec 12, 2024 07:41 AM

#abdulrahim | അബ്ദുറഹീമിന്റെ മോചനം; കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

. ഇന്ന് ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഉച്ചയ്ക്ക് ശേഷം ഇന്ത്യൻ സമയം 3 മണിക്കാണ് കേസ്...

Read More >>
Top Stories