#death | ബഹ്‌റൈനിലേക്കുള്ള യാത്രക്കിടെ മലയാളി വയോധികൻ വിമാനത്തിൽ മരിച്ചു

#death | ബഹ്‌റൈനിലേക്കുള്ള യാത്രക്കിടെ മലയാളി വയോധികൻ വിമാനത്തിൽ മരിച്ചു
Dec 26, 2024 07:47 PM | By Athira V

മസ്കത്ത്/മനാമ: കൊച്ചിയില്‍നിന്നും ബഹ്‌റൈനിലേക്കുള്ള യാത്രക്കിടെ എറണാകുളം സ്വദേശി വിമാനത്തില്‍ മരിച്ചു.

ആലുവ യു.സി കോളജ് തോമസ് അബഹ്രാം മണ്ണില്‍ (74) ആണ് മരിച്ചത്. പരേതരായ മണ്ണില്‍ അബ്രഹാം തോമസിന്റെയും കുഞ്ഞമ്മ തോമസിന്റെയും മകനാണ്.

ബഹ്‌റൈനിലുള്ള മകനും ഒ.ഐ.സി.സി ബഹ്‌റൈന്‍ എറണാകുളം ജില്ലാ സെക്രട്ടറിയുമായ നിതീഷ് എബ്രഹാം സകറിയയുടെയും കുടുംബത്തിന്റെയും സമീപത്തേക്കുള്ള യാത്രയിലായിരുന്നു തോമസ് അബഹ്രാമും ഭാര്യ ലിജിനു അബ്രഹാമും.

ശാരീരീകാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു.

മസ്‌കത്ത് കിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ഒമാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ദീഖ് ഹസന്റെയും ഇന്‍കാസ്- ഒ.ഐ.സി.സി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടന്നുവരികയാണ്.

മറ്റു മക്കള്‍: നിഷാന്ത് (കുവൈത്ത്), നിനീഷ് (യു.കെ).

#Malayali #elderly #man #died #on #flight #while #traveling #Bahrain

Next TV

Related Stories
സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ അന്തരിച്ചു

Jul 16, 2025 06:07 PM

സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ അന്തരിച്ചു

സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ...

Read More >>
അവധി കഴിഞ്ഞ് റിയാദിൽ വിമാനമിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

Jul 16, 2025 05:41 PM

അവധി കഴിഞ്ഞ് റിയാദിൽ വിമാനമിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

നാട്ടിൽനിന്ന്​ അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു....

Read More >>
വളയംകൊണ്ട് റോ​ഡു​ക​ളി​ൽ അ​ഭ്യാ​സം വേ​ണ്ട; പി​ഴ​യും ത​ട​വും ല​ഭി​ക്കും, ആ​ർ.​ഒ.​പി മു​ന്ന​റി​യി​പ്പ്

Jul 16, 2025 05:36 PM

വളയംകൊണ്ട് റോ​ഡു​ക​ളി​ൽ അ​ഭ്യാ​സം വേ​ണ്ട; പി​ഴ​യും ത​ട​വും ല​ഭി​ക്കും, ആ​ർ.​ഒ.​പി മു​ന്ന​റി​യി​പ്പ്

റോ​ഡു​ക​ളി​ൽ വാ​ഹ​ന സ്റ്റ​ണ്ടു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ മു​ന്ന​റി​യി​പ്പ്....

Read More >>
ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

Jul 15, 2025 10:58 PM

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ്...

Read More >>
പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

Jul 15, 2025 09:56 PM

പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി സലാലയിൽ...

Read More >>
വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

Jul 15, 2025 07:03 PM

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall